പൊലീസുകാരന്റെ പാട്ട്; ചിരിച്ച് അടപ്പെളകും!

By Santheep

പൊലീസ് എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും പുലിക്കോടന്‍ നാരയണനെയും ഐജി ലക്ഷ്മണയെയുമെല്ലാമാണ് നമുക്കോര്‍മ വരിക. യൂണിഫോമിട്ട ഒരാള്‍ക്കും മനുഷ്യപ്പറ്റുണ്ടെന്നു വിശ്വസിക്കാന്‍ ഈ 'ജനമൈത്രി' കാലത്തും നമുക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. ഇത് ലോകത്തെമ്പാടും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെത്തന്നെയാണ്. പൊതുജനങ്ങളുടെ 'പൊലീസ് പേടി' കുറച്ചുകൊണ്ടുവരാന്‍ ചില പൊലീസ് സേനകളെങ്കിലും ശ്രമിക്കുന്നുണ്ട്. ഇവിടെ അത്തരമൊരു ശ്രമമാണ് വീഡിയോയില്‍ പിടിച്ചിട്ടിരിക്കുന്നത്.

ഈ വീഡിയോ കണ്ടാല്‍ ചിരിച്ച് അടപ്പെളകും എന്നുമാത്രം പറയട്ടെ!

<iframe width="600" height="450" src="https://www.youtube.com/embed/8XFBUM8dMqw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Article Published On: Saturday, February 7, 2015, 12:37 [IST]
English summary
Can Police Officials Be Fun Loving Individuals.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X