നായയുടെ തട്ടിപ്പ്

വാഹനം തട്ടിയതായി അഭിനയിച്ചു വീഴുകയും കാറിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ അയാള്‍ കാറിനുള്ളിലേക്കോടിയെത്തി നിയന്ത്രണമേറ്റെടുക്കുകയും ചെയ്യുക! ഒരു സാധാരണ തട്ടിപ്പുതന്ത്രം, അല്ലേ എന്നാല്‍ ഇതു ചെയ്യുന്നത് ഒരു നായയാണെങ്കിലോ? അതാണ് താഴെയുള്ള വീഡിയോയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്.

ഒരു നായ പെട്ടെന്ന് റോഡ് ക്രോസ് ചെയ്യുകയാണ്. ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാനാവുന്നില്ല. നായ വണ്ടി തട്ടി വീഴുന്നു. പിന്നീടു സംഭവിക്കുന്നതാണ് സംഭവം. സുബാരുവിന്റെ ഒരു പരസ്യമാണിതെന്നു തിരിച്ചറിയയുമ്പോഴും നിങ്ങളുടെ അത്ഭുതത്തില്‍ ഇടിവു സംഭവിക്കുകയില്ല.
<center><iframe width="100%" height="450" src="//www.youtube.com/embed/-K-zDK4wrI4" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, April 28, 2014, 20:07 [IST]
English summary
We believe you must have heard and witnessed many criminals hijacking cars. Some of them use great trickery to rob a vehicle. Some do it for thrills while others want a quick buck or two.
കൂടുതല്‍... #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X