ജൂണ്‍ 2014ലെ കാറപകടങ്ങളുടെ നേര്‍ക്കാഴ്ച

Written By:

എല്ലാ നിയമങ്ങള്‍ക്കും പ്രതിനിയമങ്ങള്‍ സൃഷ്ടിക്കുകയും അവ കൃത്യമായി അനുസരിക്കുകയും ചെയ്യുന്നത് ലോകത്തെ എല്ലാ റോഡുകളിലെയും ഡ്രൈവര്‍മാര്‍ക്കിടയില്‍ ചിലര്‍ക്കുള്ള ഒരു സ്വഭാവമാണ്. അന്യവാഹനങ്ങളോട് ഒരുതരം അമ്മായിയമ്മ മനോഭാവം പുലര്‍ത്തുന്നവരാണിവര്‍. സ്വന്തം വാഹനങ്ങളുടെ ഗുണനിലവാരപരമായ പ്രശ്‌നം സംബന്ധിച്ച ഒരു വലിയ തര്‍ക്കത്തിനു ശേഷമാകാം അയാള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് റോട്ടിലല്ലാതെ മറ്റെവിടെയാണ് അയാള്‍ പരിഹാരം തേടേണ്ടത്?

അമിതവേഗത, നിയമങ്ങളോടുള്ള അവജ്ഞ, കാറിനകത്തെ സംഗീതം, മൊബൈലില്‍ വരുന്ന കാമുകിയുടെ നേര്‍ത്ത ശബ്ദം, ഭാര്യയുടെ മെസ്സേജ് എന്നിങ്ങനെയുള്ള കാരണങ്ങളാകാം ഈ അപകടങ്ങള്‍ക്കെല്ലാം കാരണം. കാരണങ്ങളെന്തായാലും അവയൊക്കെ ഇങ്ങനെ വീഡിയോയില്‍ പിടിച്ച് കാണാന്‍ നല്ല രസമുണ്ട്.

Cars താരതമ്യപ്പെടുത്തൂ

ഫോര്‍ഡ് ഇക്കോസ്പോര്‍ട്
ഫോര്‍ഡ് ഇക്കോസ്പോര്‍ട് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Have a watch of this video and tell us in the comments section if you have experienced first hand or seen a similar accident happen in front of you.
Story first published: Tuesday, June 24, 2014, 10:40 [IST]
Please Wait while comments are loading...

Latest Photos