ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

By Praseetha

നിസാമാബാദ്-ഹൈദ്രാബാദ് ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന മാരുതി ഓൾട്ടോയാണ് രണ്ട് ട്രക്കുകൾക്കിടയിൽ പെട്ട് തരിപ്പണമായത്. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ തൽക്ഷണം മരണപ്പെട്ടു. സമീപത്തുണ്ടായിരുന്ന സിസിടിവി ക്യമറയാണ് ദൃശ്യങ്ങൾ പകർത്തിയത്.

പാളത്തിൽ കുടുങ്ങിയ ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. രണ്ട് വശത്തുനിന്നുള്ള ഇടിയുടെ ആഘാതത്തിൽ അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

ട്രക്കിനെ മറികടന്ന് പെട്ടെന്ന് വലുതുവശത്തേക്ക് തിരിയാനൊരുങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

ട്രക്കിനെ പൂർണമായും മറികടന്നുവെന്ന് ഉറപ്പാക്കിയിട്ടുവേണം വലുതുവശത്തേക്ക് തിരിയാൻ. ഇവിടെയാണ് ഡ്രൈവറിന് പിഴവ് പറ്റിയിരിക്കുന്നത്.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

ഇത്തരത്തിലുള്ള മറിക്കടക്കൽ റോഡിൽ സർവസാധാരണമാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാവും ചില വാഹനങ്ങൾ മുന്നിലേക്ക് കയറിവരുന്നതും മറുവശത്തേക്ക് തിരിയാനുള്ള ശ്രമം നടത്തുന്നതും. പിന്നിൽ വരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടില്ലെങ്കിൽ അപകടം ഉറപ്പാക്കാം.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

ഇവിടെ സംഭവിച്ചത് ഒന്നുകിൽ തക്കസമയത്ത് ട്രക്കിന് ബ്രേക്കിട്ട് നിർത്താൻ കഴിഞ്ഞില്ല അല്ലെങ്കിൽ ഈ ചെറുകാർ മറികടക്കാൻ ശ്രമിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു കാണില്ല.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

നിർഭാഗ്യം എന്നുവേണമെങ്കിൽ പറയാം ട്രക്കിനും വലുതുവശത്തേക്കാണ് തിരിയേണ്ടിയിരുന്നത്. കാറിനെ തള്ളിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

അതേസമയം കാർ മറുവശത്ത് നിന്ന് അതിവേഗതയിൽ വന്ന ട്രക്കിനിടയിൽ പെടുകയായിരുന്നു. രണ്ട് വലിയ ട്രക്കുകൾക്കിടയിൽ പെട്ട് കാർ ചതഞ്ഞരയുന്ന ദൃശ്യം ഹൃദയഭേദകം തന്നെ.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

തൽക്ഷണം തന്നെ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരണമടഞ്ഞു. ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് അപ്രതീക്ഷിതമായ ദാരുണ മരണമാണ് സംഭവിച്ചത്.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

സംഭവ സ്ഥലത്തേക്ക് ഉടൻതന്നെ പോലീസ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മരണം ഇതിനകം സംഭവിച്ചിരുന്നു.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

ലോകത്തിൽ വച്ച് തീരെ സുരക്ഷിതമല്ലാത്ത റോഡുകളാണ് ഇന്ത്യയിലുള്ളത്. 2015ലെ കണക്ക് പ്രകാരം ഏതാണ്ട് 1.46ലക്ഷത്തോളം പേരാണ് റോഡ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത്.

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് റോഡിൽ കരുതലോടെ വണ്ടിയോടിച്ചാൽ ഇത്തരത്തിലുള്ള വൻ ആപത്തുകൾ ഒഴിവാക്കാവുന്നതേ ഉള്ളൂ.

കൂടുതൽ വായിക്കൂ

ബാക്കിയെടുക്കാനില്ലാതെ തകർന്ന ലാമ്പോർഗിനി അവന്റഡോർ

കൂടുതൽ വായിക്കൂ

അപകടം കണ്ട് ചിരിക്കുന്നതല്ലോ ഭയങ്കരം

വീഡിയോ കാണാം

More from DriveSpark

Article Published On: Thursday, May 26, 2016, 14:20 [IST]
English summary
Maruti Alto gets crushed like a cardboard box in between two trucks
കൂടുതല്‍... #അപകടം #accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X