കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!
കാര്‍ കമ്പനികള്‍ ഫാക്ടറികളില്‍ ഉല്‍പാദിപ്പിച്ച് പുറത്തിറക്കുന്ന മോഡലുകള്‍ ചിലര്‍ക്ക് ബോറായി തോന്നിയേക്കാം. എല്ലാവരുടെയും പക്കല്‍ ഒരേ ഡിസൈനിലുള്ള കാര്‍ കാണുന്നത് ചില ഉടമകള്‍ക്ക് ഇഷ്ടപ്പെടില്ല. മറ്റു ചിലര്‍ക്കാകട്ടെ തങ്ങളുടെ കാടന്‍ ഭാവനകള്‍ പ്രയോഗിക്കാന്‍ സ്ഥലം കിട്ടാത്ത പ്രശ്‌നമായിരിക്കാം. ഇങ്ങനെ പല കാരണങ്ങളാല്‍ കാറുകള്‍ മോഡിഫൈ ചെയ്യപ്പെടുന്നു.
മോഡിഫൈ ചെയ്യുന്ന പണിയില്‍ വന്‍ പ്രതിഭകള്‍ നമ്മുടെ നാട്ടിലുണ്ട്. സാധാരണ വര്‍ക്‌ഷോപ്പുകളില്‍ വരെ ഇത്തരം പ്രതിഭകളെ കണ്ടുമുട്ടാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മോഡിഫിക്കേഷന്‍ പ്രതിഭകളുടെ പണികള്‍ ഇവിടെ കോര്‍ത്തിണക്കുന്നു.

സസ്പെൻഷൻ പ്രശ്നം തീർത്തു!

വീൽ ഇങ്ങനെയും മോഡിഫൈ ചെയ്യാം

നിറങ്ങളിൽ നീരാട്ട്

മസിലൻ മോഡിഫിക്കേഷൻ

മൃഗം

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!

കാറുകള്‍ ഇങ്ങനെയും മോഡിഫൈ ചെയ്യാം!


Click it and Unblock the Notifications








