കാറുകൾക്കും സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ; സർവീസുകളറിഞ്ഞാലോ കണ്ണുതള്ളിപ്പോകും!!

By Praseetha

വിനോദയാത്രയ്ക്ക് അല്ലെങ്കിൽ ജോലിസംബന്ധമായ കാര്യങ്ങൾക്കായി കുറച്ച് ദിവസം മാറി നിൽക്കേണ്ടതായി വരുമ്പോൾ സാധാരണ കാർ എയർപോർട്ടിലോ മറ്റെവിടേയെങ്കിലും പാർക്ക് ചെയ്തുപോകാറാണ് പതിവ്. ഫലമോ തിരിച്ചെത്തുമ്പോഴേക്കും പൊടിപിടിച്ച് നിങ്ങളുടെ കാർ തന്നെയാണോയിത് എന്നു സംശയിക്കേണ്ട അവസ്ഥയും വന്നേക്കാം.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ താമസം ഈ ഹോട്ടലിലാക്കൂ-വായിക്കൂ

അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ കാറുകൾക്ക് വിഐപി പരിഗണന നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് 'ഗുഡ് ടു ഗോ' എന്നൊരു കാർ പാർക്കിംഗ് സർവീസ് രംഗത്തെത്തിയിരിക്കുകയാണ്. എന്തോക്കെയാണ് ഇവർ നിങ്ങളുടെ കാറിനായി കരരുതിവെച്ചിരിക്കുന്നതെന്നറിയാൻ തുടർന്നു വായിക്കൂ.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

കാർ പാർക്ക് ഹോട്ടൽ എന്നപ്പേരിലാരംഭിച്ചിരിക്കുന്ന സർവീസ് നിങ്ങൾ ഏൽപ്പിച്ച് പോകുന്ന നിമിഷം മുതൽ തിരിച്ചും വരെ കാറിനായി ഒരു ഫൈവ്സ്റ്റാർ താമസമാണ് ഒരുക്കുന്നത്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

വീടുവിട്ടു പോകുമ്പോൾ ഏൽപ്പിക്കാനായ പെറ്റ് ഹോട്ടലുകൾ എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാലിതാ ലോകത്തിലാദ്യമായി കാർ ഹോട്ടലുകളും എത്തിയിരിക്കുന്നു.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

ഒരു റിസോർട്ട് ബുക്ക് ചെയ്താൽ നിങ്ങൾക്ക് എന്തോക്കെ സേവനങ്ങൾ ലഭിക്കുമോ അത്തരത്തിലുള്ള എല്ലാ സർവീസുകളും കാറിനും ലഭിക്കുന്നതാണ്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

ആരുടേയും കണ്ണൊന്ന് തള്ളിപ്പോകുന്ന തരത്തിൽ റൂം സർവീസ്, സ്പാ, ബോഡി മസാജ്, പെഡിക്യുർ മെനിക്യുർ ഇത്യാദി സർവീസുകളാണ് കാറുകൾക്ക് ഓഫർ ചെയ്തിരിക്കുന്നത്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

നിങ്ങൾ സുഖംവാസം ആസ്വദിക്കുമ്പോൾ കാറിനുമായിക്കോട്ടെ ഒരുസുഖ ചികിത്സ. ലണ്ടനിലെ ഹിത്രോ എയർപോർട്ടിൽ കാറുകൾക്കായി പ്രവർത്തിച്ചു വരുന്ന പാർക്ക് ഹോട്ടലാണിത്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

കാറുകൾക്കായി എക്സ്ട്രാ റും നൽകികൊണ്ടുള്ള ഡീലക്സ് ജൂനിയർ സ്യൂട്ട്, മനോഹരമായ മണൽതിട്ടകൾ ഒരുക്കിയുള്ള ബീച്ച് സൈഡ് പാരഡൈസ് സ്യൂട്ട്, ഹെത്രോവിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നുയരുന്ന വിസ്മയ കാഴ്ച സമ്മാനിക്കുന്ന റൺവെ പെന്ത്‌ഹൗസ് എന്നീ സേവനങ്ങളാണ് ലഭ്യമായിരിക്കുന്നത്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

ഈ സർവീസുകൾ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ കാറിന് ഏത് തരത്തിലുള്ള പരിപാലനമാണ് ആവശ്യമെങ്കിൽ നിങ്ങൾക്കത് തിരഞ്ഞെടുക്കാവുന്നതാണ്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

താഴെ നൽകിയപ്രകാരമുള്ള സേവനങ്ങളാണ് കാറുകൾക്ക് ലഭ്യമാവുക:

റൂം സർവീസ്- ഗുഡ് ടു ഗോ പാർക്കിംഗ് സർവീസിലെ ജീവനക്കാർ കാറിനാവശ്യമായിട്ടുള്ള എല്ലാ സർവീസുകളും നടത്തുന്നതാണ് റൂം സർവീസ്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

മാനിക്യൂർ, പെഡിക്യൂർ- കാർ വീലുകളിലെ പൊടിതട്ടി മിനുക്കിയെടുക്കൽ, പോളിഷ് ഉപയോഗിച്ച് കഴുകൽ എന്നീ സർവീസുകളാണ് ഇതിൽ ഉൾപ്പെടുക.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

മസാജ്- ഗുഡ് ടു ഗോ കാർ തെറാപിസ്റ്റുകൾ കാറിന്റെ അകവും പുറവും ഷാംപൂ ഉപയോഗിച്ച് കഴുകി മിനനുക്കിയെടുക്കുന്ന സർവീസാണിത്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

റൂം സെന്റ്- എല്ലാ സർവീസുകൾക്ക് ശേഷം കാറിനുള്ളിൽ ലോകത്തിൽ കിട്ടാവുന്നതിൽ വെച്ച് മികച്ച കാർ സെന്റും സ്പ്രെ ചെയ്യുന്നതാണ്.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

ഈവിനിംഗ് ടക്ക് ഇൻ- നല്ല ചൂട് പുതപ്പ് കൊണ്ട് കാർ മൂടിയിടുന്ന പ്രോസസാണ് ഈവിനിംഗ് ടക്ക് ഇൻ.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

ആഴ്ചതോറുമുള്ള ഈ സർവീസിന് 79.99 ബ്രിട്ടീഷ് പൗണ്ട് അതായത് ഇന്ത്യൻ രൂപ 7,111ഓളമാകും.

അതിശയിക്കേണ്ട കാറുകൾക്കുമിനി സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ

മികച്ച സർവീസാണ് നൽകുന്നതെന്നാൽ ഗുഡ് ടു ഗോ തിരഞ്ഞെടുക്കുന്നവരൊന്നും പണം ചിലവഴിക്കുന്നതിൽ പിശുക്കുകാണിക്കാറില്ല.

വീഡിയോ കാണാം

കൂടുതൽ വായിക്കൂ

ഭീമാകാരമായ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

കൂടുതൽ വായിക്കൂ

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

More from DriveSpark

Article Published On: Thursday, August 25, 2016, 13:32 [IST]
English summary
Off On A Holiday? How About A Hotel For Your Car?
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X