കാര്‍പൂളിംഗ് തുടങ്ങാം

ഇത്രയൊന്നും പണിപ്പെടേണ്ട കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കമ്മ്യൂണിക്കേഷന്‍ സാധ്യതകള്‍ ഇത്രകണ്ട് വളര്‍ന്നു കഴിഞ്ഞിട്ടും അതുകളെ ഒട്ടും ഉപയോഗിക്കാതിരിക്കുന്നത് മഹാപാതകം തന്നെയാണ്. പറഞ്ഞുവരുന്നത് കാര്‍പൂളിംഗ് എന്ന പരിപാടിയെക്കുറിച്ചാണ്. എല്ലാ ദിവസവും സ്വന്തം കാറില്‍ തന്നെ ഓഫീസില്‍ പോകണമെന്നില്ല. ഒരേ വഴിക്ക് യാത്ര ചെയ്യുന്ന സുഹൃത്തുക്കളെല്ലാവരും കൂടി ഒരു സഹകരണ പ്രസ്ഥാനത്തിലങ്ങ് നീങ്ങിയാല്‍ പ്രശ്നത്തിന് പരിഹാരമായി.
കാര്‍പൂളിംഗിന്‍റെ ഗുണഗണങ്ങള്‍ ഇവയൊക്കെയാണ്. യാത്രാച്ചെലവ് കുറയ്ക്കാം, കരിമ്പുകത്തള്ളല്‍ കുറയ്കാം, ട്രാഫിക് ജാമുകള്‍ കുറയ്ക്കാം എന്നിങ്ങനെയുള്ള ഗുണഗണങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. മികച്ച സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാം.
ഇതിനായി വണ്‍ ഇന്ത്യയുടെ ക്ലാസ്സിഫൈഡ്സ് വിഭാഗമായ ക്ലിക് ഡോട് ഇന്‍ നിങ്ങളെ സഹായിക്കും. ലിങ്കില്‍ ക്ലിക്കു ചെയ്ത് അവിടെയൊന്ന് പോയി നോക്കുക.


Click it and Unblock the Notifications








