XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

Mahindra & Mahindra തങ്ങളുടെ ഏറ്റവും പുതിയ മോഡലായ XUV700 സ്വാതന്ത്ര്യ ദിനത്തിൽ വെളിപ്പെടുത്തിയിരുന്നു, വാഹനത്തിന്റെ വിലകൾ പലരെയും ഞെട്ടിക്കുന്നതാണ്. അഞ്ച് സീറ്റർ വേരിയന്റ് ഉയർന്ന മത്സരാതിഷ്ടിത എക്സ്-ഷോറൂം വിലയായ 11.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

ഇത് ടോപ്പ് സ്പെക്ക് മോഡലിന് 14.99 ലക്ഷം രൂപ വരെ ഉയരുന്നു. ആകർഷകമായ വില ശ്രേണിയിൽ, XUV700 വിവിധ സെഗ്‌മെന്റുകളിലുടനീളമുള്ള നിരവധി മോഡലുകളിൽ കണ്ണുവെച്ചിരിക്കുന്നതായി ഞങ്ങൾ കരുതുന്നു.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

നിങ്ങൾക്ക് ആഴത്തിലുള്ള ഒരു റിപ്പോർട്ട് നൽകാൻ വിവിധ ശ്രേിയിലുള്ള വാഹന വിലകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു. Kia Sonnet കോംപാക്ട് എസ്‌യുവിയുടെ ടോപ്പ്-എൻഡ് വേരിയന്റിന് എക്സ്-ഷോറൂം വില 13.36 ലക്ഷം രൂപയാണ്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

അതിനാൽ ഈ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് XUV700 കൂടുതൽ മികച്ച സവിശേഷത, വലിയ സൈസ്, കൂടുതൽ മസ്കുലാർ ലുക്ക്സ് എന്നിവയുള്ളതിനാൽ ഒരു ഓപ്ഷനായി കണക്കാക്കാം.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

എംപിവികൾ കണക്കിലെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന Maruti Suzuki Ertiga -യും Toyota Innova Crysta -യും യഥാക്രം ടോപ്പ്-സ്പെക്ക് ട്രിമിന് 10.56 ലക്ഷം രൂപയും അടിസ്ഥാന ട്രിമിന് 16.82 ലക്ഷം രൂപ എക്സ്-ഷോറൂം വിലയക്ക് എത്തുന്നു.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

Mahindra XUV700- ന്റെ അഞ്ച് സീറ്റർ പതിപ്പ് ഒരു പ്രലോഭനകരമായ ഡീൽ സൃഷ്ടിക്കുന്നു, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നത് ഒരു ഡീൽ ബ്രേക്കറാണെങ്കിൽ ഇത് പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണ്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

ലാഡറിന്റെ മുകളിലേക്ക് നീക്കുമ്പോൾ, അഞ്ച് സീറ്റർ XUV700 അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവികളുടെയും ഇവയിൽ നിന്ന് ഉരുത്തിരിഞ്ഞ ഏഴ് സീറ്റർ എസ്‌യുവികളേയും കാര്യമായി ലക്ഷ്യം വെച്ചുള്ളതാണ്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

Hyundai Creta (10.16 ലക്ഷം മുതൽ 17.78 ലക്ഷം രൂപ), Kia Seltos (9.95 ലക്ഷം മുതൽ 17.85 ലക്ഷം രൂപ), MG Hector (13.50 ലക്ഷം മുതൽ 18.91 ലക്ഷം രൂപ), Skoda Kushaq (13.50 ലക്ഷം രൂപ മുതൽ 17.60 ലക്ഷം രൂപ വരെ), മിഡ്-സൈസ് വിഭാഗത്തിൽ Tata Harrier (14.40 ലക്ഷം മുതൽ 21.09 ലക്ഷം രൂപ വരെ) എന്നീ മോഡലുകൾക്കെല്ലാം നടുവിലായി XUV700 സ്ഥാനം പിടിക്കുന്നു അല്ലെങ്കിൽ ചില വകഭേദങ്ങളുമായി വിലയുടെ കാര്യത്തിൽ വാഹനം പൊരുത്തപ്പെടുന്നു.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്
Mahindra XUV700 From ₹11.99 lakh
Kia Sonet ₹6.79 lakh to ₹13.36 lakh
Kia Seltos ₹9.95 lakh to ₹17.85 lakh
Hyundai Creta ₹10.16 lakh to ₹17.78 lakh
Skoda Kushaq ₹13.50 lakh to ₹17.60 lakh
Honda City ₹11.16 lakh to ₹15.11 lakh
Hyundai Verna ₹9.28 lakh to ₹15.31 lakh
Maruti XL6 ₹9.95 lakh to ₹11.74 lakh
Maruti Ertiga ₹7.78 lakh to ₹10.56 lakh
Mahindra XUV500 ₹15.56 lakh to ₹20.07 lakh
Mahindra Thar ₹12.78 lakh to ₹15.08 lakh
Tata Harrier ₹14.40 lakh to ₹21.09 lakh
Tata Safari ₹14.99 lakh to ₹22.00 lakh
MG Hector ₹13.50 lakh to ₹18.91 lakh
MG Hector Plus ₹13.97 lakh to ₹19.95 lakh
Toyota Innova Crysta ₹16.82 lakh to ₹24.98 lakh
Hyundai Alcazar ₹16.30 lakh to ₹20.15 lakh
XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

ഈ വിഭാഗം പ്രയോജനപ്പെടുത്തുന്നതിന് Mahindra -ക്ക് ഒരു ആധുനിക മിഡ്-സൈസ് എസ്‌യുവി ഇല്ലാത്തതിനെക്കുറിച്ച് ഞങ്ങൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ ഇതൊരു വലിയ കാര്യമാണ്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

ഒരു സമർപ്പിത അഞ്ച് സീറ്റർ വരുന്നതുവരെ XUV700 -ന് ഈ വിഭാഗത്തിൽ പിടിച്ചു നിൽക്കാനാവും. Tata Safari, MG Hector Plus, Hyundai Alcazar തുടങ്ങിയ മൂന്ന് നിര എസ്‌യുവികളും XUV700 -ന്റെ വില പരിധിക്കുള്ളിലാണ് വരുന്നത്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഏഴ് സീറ്റർ Mahindra XUV700 -ന്റെ വിലകളും കൂടുതൽ ആകർഷകമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

ചുരുങ്ങിക്കൊണ്ടിരിക്കുന്ന മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ Honda City (11.16 ലക്ഷം രൂപ മുതൽ 15.11 ലക്ഷം രൂപ), Hyundai Verna (9.28 ലക്ഷം രൂപ മുതൽ 15.31 ലക്ഷം രൂപ) വരെയുള്ള മോഡലുകളും ഇതേ വില ഭാഗത്തുണ്ട്.

XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്

അതിനാൽ മികച്ച ഇന്റീരിയർ സ്പെയിസും മികച്ച പ്രായോഗികതയും ഗ്രൗണ്ട് ക്ലിയറൻസിനും വലിയ ബൂട്ട്‌സ്‌പെയ്‌സിനും ഗൗരവമായി തേടുന്നവർക്ക് XUV700 തീർച്ചയായും നോക്കാം.

Most Read Articles

Malayalam
English summary
Cars from different segment which are affected by mahindra xuv700 aggressive pricing
Story first published: Friday, August 20, 2021, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X