ഡൊണാള്‍ഡ് ഡക്കിന്‍റെ കാര്‍ യാഥാര്‍ത്ഥ്യമായപ്പോള്‍

Posted By:

കോമിക് കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ല. നമ്മുടെയെല്ലാമുള്ളില്‍ ഡിങ്കനും പങ്കിലക്കാടും മായാവിയുമെല്ലാം ഇപ്പോഴുമുറങ്ങിക്കിടപ്പുണ്ട്. ഡൊണാള്‍ഡ് ഡക്കും മിക്കി മൗസുമെല്ലാം നമ്മുടെ കുട്ടിക്കാലത്തെ ഓര്‍ത്തെടുക്കാനുള്ള സൂചകങ്ങള്‍ പോലെയാണ്.

കാറുകളുടെ ഡിസൈനില്‍ കോമിക് കഥാപാത്രങ്ങളുടെ സ്വാധീനം ചെറുതായി കാണാനാവില്ല. ഇവിടെ അത്തരം ചില കാറുകളെ കാണാം. പ്രശസ്തമായ കോമിക് പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെട്ട രസകരമായ ഓട്ടോമൊബൈല്‍ ഡിസൈനുകളെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
സ്കൂബി ഡൂ മിസ്റ്ററി മെഷീന്‍ കാര്‍ട്ടൂണ്‍

സ്കൂബി ഡൂ മിസ്റ്ററി മെഷീന്‍ കാര്‍ട്ടൂണ്‍

സ്കൂബി ഡൂ മിസ്റ്ററി മെഷീന്‍ കാര്‍

സ്കൂബി ഡൂ മിസ്റ്ററി മെഷീന്‍ കാര്‍

സ്പീഡ് റേസര്‍ മാര്‍ച്ച് 5 കാര്‍ട്ടൂണ്‍

സ്പീഡ് റേസര്‍ മാര്‍ച്ച് 5 കാര്‍ട്ടൂണ്‍

സ്പീഡ് റേസര്‍ മാര്‍ച്ച് 5 കാര്‍

സ്പീഡ് റേസര്‍ മാര്‍ച്ച് 5 കാര്‍

ബാറ്റ്മൊബൈല്‍ കാര്‍ട്ടൂണ്‍

ബാറ്റ്മൊബൈല്‍ കാര്‍ട്ടൂണ്‍

ബാറ്റ്മൊബൈല്‍ കാര്‍

ബാറ്റ്മൊബൈല്‍ കാര്‍

ബാറ്റ്മൊബൈലുകള്‍ നിരവധി യഥാര്‍ത്ഥ ലോകത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് അത്തരത്തിലൊരെണ്ണം.

ഗോസ്റ്റബസ്റ്റേഴ്സ് ഇക്ടോ 1 കാര്‍ട്ടൂണ്‍

ഗോസ്റ്റബസ്റ്റേഴ്സ് ഇക്ടോ 1 കാര്‍ട്ടൂണ്‍

ഗോസ്റ്റബസ്റ്റേഴ്സ് ഇക്ടോ 1 കാര്‍

ഗോസ്റ്റബസ്റ്റേഴ്സ് ഇക്ടോ 1 കാര്‍

ടര്‍ട്ടില്‍ വാന്‍ കാര്‍ട്ടൂണ്‍

ടര്‍ട്ടില്‍ വാന്‍ കാര്‍ട്ടൂണ്‍

ടര്‍ട്ടില്‍ വാന്‍ കാര്‍

ടര്‍ട്ടില്‍ വാന്‍ കാര്‍

ഓപ്റ്റിമസ് പ്രൈം കാര്‍ട്ടൂണ്‍

ഓപ്റ്റിമസ് പ്രൈം കാര്‍ട്ടൂണ്‍

ഓപ്റ്റിമസ് പ്രൈം കാര്‍

ഓപ്റ്റിമസ് പ്രൈം കാര്‍

മാറ്റര്‍ കാര്‍ട്ടൂണ്‍

മാറ്റര്‍ കാര്‍ട്ടൂണ്‍

മാറ്റര്‍ കാര്‍

മാറ്റര്‍ കാര്‍

ഡൊണാള്‍ഡ് ഡക്ക് കാര്‍ കാര്‍ട്ടൂണ്‍

ഡൊണാള്‍ഡ് ഡക്ക് കാര്‍ കാര്‍ട്ടൂണ്‍

ഡൊണാള്‍ഡ് ഡക്ക് കാര്‍

ഡൊണാള്‍ഡ് ഡക്ക് കാര്‍

ഫ്ലിന്‍സ്റ്റോണ്‍സ് കാര്‍ട്ടൂണ്‍

ഫ്ലിന്‍സ്റ്റോണ്‍സ് കാര്‍ട്ടൂണ്‍

ഫ്ലിന്‍സ്റ്റോണ്‍സ് കാര്‍

ഫ്ലിന്‍സ്റ്റോണ്‍സ് കാര്‍

English summary
Here you can see the images of some comic cars turned real life ones. These designs are inspired by cartoon cars.
Story first published: Thursday, May 16, 2013, 20:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark