പിങ്ക് കാറും പെണ്‍ ലൈംഗികതയും
പിങ്ക് നിറത്തിന് പാശ്ചാത്യനാടുകളില്‍ ഒരു പ്രത്യേക സ്വഭാവം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. അത് പെണ്‍ ലൈംഗികതയുമായി വളരെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്. വിവിധ ഉല്‍പന്നങ്ങളിലൂടെ ഈ നിറം നമ്മുടെ രാജ്യത്തും എത്തിച്ചേരുകയും, ഇപ്പോള്‍ പെണ്‍ ലൈംഗികതയെ ധ്വനിപ്പിക്കുന്ന ഒന്നായി അത് പരിഗണിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും ചെറിയ പെണ്‍കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ പോലും പിങ്ക് നിറത്തില്‍ ഇറക്കി സ്ത്രീകളെ കച്ചവടച്ചരക്കാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെ ചില സമരങ്ങളെല്ലാം ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ നടക്കുന്നുണ്ട്.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളോ മറ്റ് ഉല്‍പന്നങ്ങളോ ഉപയോഗിക്കുന്ന പെണ്‍കിടാങ്ങളെ വലിയ കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇത് തിരിച്ചറിഞ്ഞ സെലിബ്രിറ്റി പെണ്ണുങ്ങള്‍ പിങ്ക് നിറത്തെ അങ്ങോട്ട് വാരിപ്പുണരുന്ന കാഴ്ചയാണ് കാണുന്നത്. വാങ്ങുന്ന എന്ത് സാധനവും പിങ്ക് നിറത്തിലായിരിക്കുവാന്‍ ഇവര്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നു. നിരവധി സെലിബ്രിറ്റികളുടെ പക്കല്‍ പിങ്ക് നിറത്തിലുള്ള കാറുകളുണ്ട്. പിങ്ക് കാറുകളുള്ള സുന്ദരിമാരെപ്പറ്റി ഇനി വായിക്കാം.

കാറ്റി പ്രൈസിന്‍റെ പിങ്ക് റെയ്ഞ്ച് റോവര്‍

മറിയ കാരീ

നിക്കി മിനാജ്

പാരിസ് ഹില്‍ട്ടന്‍റെ പിങ്ക് ബെന്‍ലെ കോണ്‍ടിനെന്‍റല്‍

പാരിസ് ഹില്‍ട്ടന്‍റെ പിങ്ക് ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ടെയ്‍ലര്‍ സ്വിഫ്റ്റ്



Click it and Unblock the Notifications








