വിദേശ ബ്രാന്‍ഡുകളെ ചൈന കോപ്പിയടിക്കുന്ന വിധം

ചൈനയുടെ കോപ്പിറൈറ്റ് നിയമങ്ങളുടെ ദൗര്‍ബല്യം മുതലെടുത്ത് നിരവധി കമ്പനികള്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ അതേപടി അനുകരിച്ച് വിപണിയിലെത്തിക്കാറുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ ഇന്ത്യടയക്കമുള്ള രാഷ്ട്രങ്ങളിലേക്ക് ഇവര്‍ കയറ്റി അയയ്ക്കാറുമുണ്ട്. മുതലാളിത്തം കഷ്ടപ്പെട്ട് നിര്‍മിക്കുന്ന ബ്രാന്‍ഡ് മൂല്യത്തിന് അവരിടുന്ന വന്‍ വിലയെ പരിഹസിക്കുന്ന വിധത്തിലാണ് അവയുടെ കോപ്പികളായ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വിലയിടാറുള്ളത്. ചൈന മുതലളിത്തത്തെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നത് പഠനവിധേയമാക്കേണ്ട ഒരു സംഗതി തന്നെ.

മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളുമൊക്കെയാണ് ഇത്തരം കോപ്പിയടിക്ക് വിധേയമാകുന്നതെന്ന് കരുതുന്നുവെങ്കില്‍ അത് തികച്ചും തെറ്റാണ്. വിദേശ ആഡംബര ബ്രാന്‍ഡുകളെയും ചൈന കോപ്പിയടിക്കുന്നത് പതിവായിട്ടുണ്ട്. കിഴക്കിനെ അംഗീകരിക്കാതിരിക്കുന്ന വിദേശ കമ്പനികളെ ചൈനീസ് വ്യാജന്മാര്‍ വളരെ വിദഗ്ധമായി കളിയാക്കുന്നത് എങ്ങനെയെന്ന് കാണാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ലോക്കല്‍ ബ്രാന്‍ഡുകള്‍ മെഴ്സിഡിസിന്‍റെയും ബിഎംഡബ്ലിയുവിന്‍റെയുമെല്ലാം രൂപത്തില്‍ എത്തുന്നത് പതിവാണ്; അല്ല, അങ്ങനെയേ എത്താറുള്ളൂ. ചിത്രത്തില്‍ കാണുന്നത് ബ്രില്യന്‍സ് എന്ന ചൈനീസ് ലോക്കല്‍ ബ്രാന്‍ഡ് ചെയ്യുന്ന പണിയാണ്.

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ബെന്‍ലെയും റോള്‍ റോയ്സുമെല്ലാം ഇവര്‍ വളരെ എളുപ്പത്തില്‍ നിര്‍മിച്ചെടുക്കുന്നു.

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

ചൈനയുടെ ഡ്യൂപ്ലിക്കേറ്റ് ബിഎംഡബ്ല്യു

Most Read Articles

Malayalam
English summary
Chinese automobile companies regularly launch models that are near exact copies of models from Western car brands.
Story first published: Wednesday, March 13, 2013, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X