കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

ഹീറോ മോട്ടോകോർപ് അടുത്തിടെ തങ്ങളുടെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളുകളിലൊന്നായ സ്പ്ലെൻഡർ+ ന്റെ ഫീച്ചർ ലോഡഡ് വേരിയന്റ് അവതരിപ്പിച്ചു. ബ്രാൻഡ് ഈ പുത്തൻ മോഡലിനെ ഹീറോ സ്പ്ലെൻഡർ+ XTEC എന്ന് വിളിക്കുന്നു.

കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

72,900 രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയ്ക്കാണ് മോഡൽ വരുന്നത്. അതേസമയം സ്‌പ്ലെൻഡർ+ XTEC I3S ഡ്രം സെൽഫ് കാസ്റ്റ് വേരിയന്റിന് കമ്പനി വെബ്‌സൈറ്റിൽ 73,200 രൂപ എക്‌സ്-ഷോറൂം വിലയാണ് ലിസ്റ്റുചെയ്‌തിരിക്കുന്നത്.

കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

നിലവിലെ വിപണിയിലെ മറ്റ് രണ്ട് ജനപ്രിയ മോഡലുകളായ HF ഡീലക്‌സ്, ടിവിഎസ് റേഡിയോൺ എന്നിവയ്‌ക്കൊപ്പം ഇത് എങ്ങനെ റാങ്ക് ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.

കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

വിലയുടെ കാര്യത്തിൽ, ഹീറോ HF ഡീലക്‌സും ടിവിഎസ് റേഡിയോണും കൂടുതൽ ഇക്കൊണോമിക് വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി DRL എന്നിവയുൾപ്പെടെ നിരവധി ഹൈടെക് സവിശേഷതകൾ ലഭിക്കുന്ന ഹീറോ സ്‌പ്ലെൻഡർ XTECH -നെ അപേക്ഷിച്ച് വളരെ കുറച്ച് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe
Hero Splendor XTEC Hero HF Deluxe TVS Radeon
₹73,200 ₹56,070 - ₹63,790 ₹59,925 - ₹74,966
കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

മൂന്ന് മോട്ടോർസൈക്കിളുകൾക്കും ഏതാണ്ട് ഒരേ പവർ ഔട്ട്പുട്ടാണ് ഉള്ളത്, ടിവിഎസ് റേഡിയോൺ 8.08 bhp -ൽ ഉയർന്ന പവറും 8.7 Nm -ൽ ഉയർന്ന torue ഉം ഉത്പാദിപ്പിക്കുന്നു. മൂന്ന് മോട്ടോർസൈക്കിളുകളും നാല് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe
Specs Hero Splendor XTEC Hero HF Deluxe TVS Radeon
Engine Air Cooled, 4-stroke, Single Cylinder, OHC Air cooled 4 Stroke single cylinder OHC 4 Stroke Dura-life Engine
Power (bhp) 7.9 7.9 8.08
Torque (Nm) 8.056000rpm 8.056000rpm 8.74500rpm
Transmission 4-speed 4-speed 4-speed
കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

ഇവ മൂന്നിലും ടിവിഎസ് റേഡിയോണിന് 10 ലിറ്റർ കപ്പാസിറ്റിയുള്ള ഏറ്റവും വലിയ ഫ്യുവൽ ടാങ്ക് ലഭിക്കുന്നു. സ്‌പ്ലെൻഡർ XTEC, HF ഡീലക്‌സ് എന്നിവയ്‌ക്ക് യഥാക്രമം 9.8 ലിറ്ററും 9.6 ലിറ്ററുമാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.

കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe
Specs Hero Splendor XTEC Hero HF Deluxe TVS Radeon
Fuel Tank (litres) 9.8 9.6 10
Kerb Weight (kgs) 112 109 kg (Kick) & 112 kg (Self) 116 kg (drum) & 118 kg (disc)
Brakes Drum Drum Drum & disc (COTY edition)
കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

ഹീറോ HF ഡീലക്‌സിലും പുതിയ ഹീറോ സ്‌പ്ലെൻഡർ XTEC -ക്കിലും പോലും ഡ്രം ബ്രേക്കുകൾ മാത്രമാണ് സ്റ്റോപ്പിംഗ് ഡ്യൂട്ടി നിർവഹിക്കുന്നത്. 74,966 രൂപ എക്സ്ഷോറൂം വില വരുന്ന ടിവിഎസ് റേഡിയോണിൽ മാത്രമേ അതിന്റെ ഡ്യുവൽ ടോൺ വേരിയന്റുകളിലും 74,066 രൂപ വിലമതിക്കുന്ന അതിന്റെ COTY ഡിസ്ക് വേരിയന്റിലും മാത്രമാണ് സ്റ്റാൻഡേർഡായി ഡിസ്ക് ബ്രേക്കുകൾ വാഗ്ദാനം ചെയ്യുന്നുള്ളൂ.

More from DriveSpark

Article Published On: Thursday, June 9, 2022, 8:30 [IST]
English summary
Comparing features and specs of hero splendor xtec tvs radeon and hero hf deluxe commuter bikes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X