വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് യാഥാർത്ഥ്യമാവുന്നു

By Praseetha

സാൻഫ്രാൻസിസ്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെൻസ്ലെർ ആർകിടെക്ച്ചർ കമ്പനിയാണ് ലണ്ടനിൽ ഈ പ്രത്യേക തരത്തിലുള്ള വിമാനത്താവളത്തിന് രൂപം നൽകുന്നത്. തേംസ് നദിക്ക് മുകളിലായി പൊങ്ങികിടക്കുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണത്തിനുള്ള പദ്ധതിയിട്ടിരിക്കുന്നത്.

ആധുനിക എഞ്ചിനിയറിങിനെയും അമ്പരിപ്പിക്കുന്ന പനാമ കനാൽ അത്ഭുദം

തേംസ് എസ്ട്രേ റിസേർച്ച് ആന്റ് ഡവലപ്മെന്റ് അതോറിറ്റിയും ജെൻസ്ലെറിന്റേയും പങ്കാളിത്തതിലാണ് ഈ ഫ്ലോട്ടിംഗ് എയർപോർട്ടിന് രൂപം നൽകുന്നത്. ലണ്ടനിലെ അണ്ടർവാട്ടർ റെയിൽ ടണലുമായി ബന്ധിപ്പിച്ച് നിർമ്മിക്കുന്നതിനാൽ വിമാനത്താവളത്തിലേക്കുള്ള പോക്കുവരവ് നദിക്ക് അടിത്തട്ടിലൂടെയായിരിക്കുമെന്നുള്ള പ്രത്യേകത കൂടിയുമുണ്ട്. ഈ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

'ലണ്ടൻ ബ്രിട്ടാനിയ' എന്ന പേരിലറിയപ്പെടുന്ന ഈ വിമാനത്താവളം യുകെ ക്യാപിറ്റലിന് 30 മൈൽ അകലെയായി തേംസ് നദിയിൽ നിർമ്മിക്കുന്ന കൃത്രിമ ദ്വീലാണ് നിർമ്മിക്കുന്നത്.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

നദിയുടെ അടിത്തട്ടുമായി ബന്ധിപ്പിച്ചാണ് ടെർമിനലുകളും റൺവെകളും നിർമ്മിക്കുന്നത്. മാത്രമല്ല തേംസ് നദിയുമായി ബന്ധിപ്പിച്ച് പണിതിട്ടുള്ള അണ്ടർവാട്ടർ റെയിൽ ടണലുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നതായിരിക്കും.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

വിമാനത്താവളത്തിലേക്ക് കാർ മാർഗം വരുന്നവർക്ക് എത്തിപ്പെടാനായി മൂന്ന് ലാന്റ് ബേസ്‍ഡ് ടെർമിനലുകളും പണിയുന്നതായിരിക്കും.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

എയർപോർടിന് ചുറ്റുമായി സ്ഥാപിച്ചിട്ടുള്ള മറൈൻ ടർബൈനുകളിൽ നിന്നായിരിക്കും ആവശ്യമായിട്ടുള്ള വൈദ്യുതിയുല്പാദനം.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

ഈ റെയിൽ ടണൽ വഴി യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് വരുന്നതിനും പോകുന്നതിനും എളുപ്പമായിരിക്കും. മാത്രമല്ല സെൻട്രൽ ലണ്ടൻ, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിപ്പെടാൻ ഈ അതിവേഗ ട്രെയിൻ സർവീസും ഉപകരിക്കും.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

24മണിക്കൂറും പ്രവർത്തനനിരതമായിരിക്കും ഈ ഫ്ലോട്ടിംഗ് എയർപോർട്. നദിക്ക് മുകളിലായി സജ്ജമാക്കിയതിനാൽ ശബ്ദമലിനീകരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് നിർമാതാക്കളുടെ പക്ഷം.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

നദിയുടെ മധ്യത്തിലായി പണിയുന്ന ടെർമിനലുകൾക്ക് ചുറ്റുമായിട്ടായിരിക്കും 5 കിലോമീറ്റർ ദൈർഘ്യമുള്ള നാല് ഫ്ലോട്ടിംഗ് റൺവെകൾ നിർമ്മിക്കുക.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

കരയ്ക്ക് സമീപത്തായി മൂന്ന് പാർക്കിംഗ് ടെർമിനലുകൾ പണിയാനും ഈ പ്രോജക്ടിന്റെ ഭാഗമായി ആലോചിക്കുന്നുണ്ട്.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് ലണ്ടനിൽ

കൂടാതെ ഹെത്രോ വിമാനത്താവളത്തെ എക്കോ വില്ലേജാക്കി മാറ്റി നിർമ്മിക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

കൂടുതൽ വായിക്കൂ

വിമാനയാത്രയുടെ മുഖഛായ തന്നെ മാറ്റാൻ പോഡ് പ്ലെയിനുകൾ

കൂടുതൽ വായിക്കൂ

പാമ്പൻ പാലം ലോക എൻജിനിയറിംഗ് വിസ്മയങ്ങളിൽ ഒന്ന്!

More from DriveSpark

Article Published On: Friday, July 8, 2016, 11:44 [IST]
English summary
Floating airport concepts
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X