കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

കൊറോണ വൈറസിനെതിരെ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ഇന്ത്യൻ കമ്പനികൾ ഒത്തുകൂടുകയാണ്. മൾട്ടി ഫാക്ടറി, ഫെസിലിറ്റി കോർപ്പറേഷനുകളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ, റോൾസ് റോയ്‌സ് തുടങ്ങിയവ തെർമൽ സെൻസറുകളുമായി പരിസരത്ത് പ്രവേശിക്കുമ്പോൾ ജീവനക്കാരെ സ്‌ക്രീനിംഗ് ചെയ്യുന്നു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

ഹാൻഡ്‌ഷെയ്ക്കിന് പകരം നമസ്‌തേ പറയാൻ ആവശ്യപ്പെടുന്നതും ബയോമെട്രിക്സിനു പകരം അക്സസ് കാർഡുകൾ വഴി അറ്റൻഡൻസ് രേഖപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ കോർപ്പറേറ്റുകൾ സ്വീകരിച്ചിരിക്കുകയാണ്.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

30,500 ആളുകളുമായി പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന ശ്രീപെരുമ്പുദൂരിരെ പ്ലാന്റിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ, എല്ലാ ചെക്ക്‌പോസ്റ്റുകളിലും കാന്റീനുകളിലും കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനുപുറമെ അതിന്റെ പരിസരത്തേക്ക് നടക്കുന്ന എല്ലാവരെയും പരിശോധിക്കുന്നു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

തങ്ങൾ ഒരു മാസം മുമ്പാണ് അടിസ്ഥാന മുൻകരുതലുകൾ എടുക്കാൻ തുടങ്ങിയത്. കഴിഞ്ഞ 15 ദിവസമായി ഹാൻഡ് ഷേക്കിംഗിനു പകരം നമസ്‌തേ ശീലവും ആരംഭിച്ചു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

എല്ലാ ജീവനക്കാരെയും ഗേറ്റുകളിൽ സ്പർശിക്കാൻ കഴിയാത്ത തെർമോമീറ്ററുകൾ ഉപയോഗിച്ച് പരിശോധിക്കുന്നു എന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പ്രൊഡക്ഷൻ ഡയറക്ടർ എസ് ഗണേഷ് മണി പറഞ്ഞു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

ഇതുകൂടാതെ എല്ലാ വിദേശ യാത്രകളും വെട്ടിക്കുറയ്ക്കുകയും നിരവധി പ്രവർത്തനങ്ങൾക്ക് പകരം വീഡിയോ കോൺഫറൻസിംഗിന് വയ്ക്കുകയും ചെയ്തു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

എയ്‌റോസ്‌പേസ് മേജർ റോൾസ് റോയ്‌സിനും ഇതേ പാതയിലാണ്. തെർമോമീറ്ററുകൾ കൊണ്ട് ഫാക്ടറികളിലും മറ്റ് സൗകര്യങ്ങളിലും തങ്ങൾ എല്ലാവരേയും സ്കാൻ ചെയ്യും.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

ഓഫീസ് റിസപ്ഷനുകൾ പോലെ എല്ലാ മീറ്റിംഗ് ടേബിളുകളിലും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കിയിട്ടുണ്ട് എന്നും റോൾസ് റോയ്‌സ് ഇന്ത്യ, സൗത്ത് ഏഷ്യ പ്രസിഡന്റ് കിഷോർ ജയരാമൻ പറഞ്ഞു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് കമ്പനിയുടെ പ്രഥമ പരിഗണന. ഷാങ്ഹായ് ആസ്ഥാനമായുള്ള JLR ചൈനയും ചെറി ജാഗ്വാർ ലാൻഡ് റോവർ സ്റ്റാഫും ലൂനാർ അവധി അവസാനിച്ചതുമുതൽ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത് എന്ന് ടാറ്റാ മോട്ടോർസ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെക്കുറിച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

ഫാക്ടറികൾ മാത്രമല്ല, ചെന്നൈയിലുടനീളമുള്ള ഐടി പാർക്കുകൾ ഹാൻഡ്‌ഹെൽഡ് തെർമോമീറ്ററുകൾ ഉപയോഗിച്ച് ജീവനക്കാരുടെ താപനില പരിശോധന നിർബന്ധമാക്കുന്നു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

രണ്ടാഴ്ചയായി തങ്ങൾ എല്ലാ ജീവനക്കാരെയും പരിശോധിക്കുന്നു. തങ്ങളുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ MNC -കളും ഈ ചെക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട് എന്ന് 20,000 ജീവനക്കാരുള്ള പെറുൻഗുഡിയിലെ ടെക് പാർക്ക് ഗ്ലോബൽ ഇൻഫോസിറ്റിയിലെ ഒരു അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

TCS പോലുള്ള MNC -കൾ ഉള്ള ഐടി സെസ് ചെന്നൈ 1 ETC ടവർ തിങ്കളാഴ്ച ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ജീവനക്കാരെ സ്ക്രീനിംഗ് ആരംഭിച്ചു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

കൊറോണ വൈറസിനായി തിങ്കളാഴ്ച ഗേറ്റിൽ ചെക്കിംഗുകൾ ഉണ്ടായിരുന്നു. തങ്ങൾക്ക് ഒരു നീണ്ട നിരയിൽ കാത്തിരിക്കേണ്ടി വന്നു എന്നും, സുരക്ഷയ്ക്കായി പ്രവേശന കവാടത്തിൽ ഹാൻഡ് സാനിറ്റൈസർ സ്ഥാപിച്ചിരുന്നു എന്നും ഒരു TCS ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊറോണ വൈറസ്; പ്ലാന്റുകളിൽ തെർമൽ സെൻസറുകൾ സ്ഥാപിച്ച് ഹ്യുണ്ടായിയും മറ്റ് കോർപ്പറേറ്റുകളും

ആരോഗ്യ സ്ഥാപനങ്ങളുമായി തങ്ങൾ അടുത്ത് പ്രവർത്തിക്കുകയും ഏറ്റവും പുതിയ സുരക്ഷ ശുപാർശകൾ നടപ്പാക്കുകയും ചെയ്യുന്നു. തങ്ങളുടെ സ്റ്റാഫിന് എല്ലാ വിവരങ്ങളും പിന്തുണയും ഉണ്ടെന്ന് കമ്പനി ഉറപ്പാക്കുന്നു എന്ന് ഒരു TCS വക്താവ് അറിയിച്ചു.

Most Read Articles

Malayalam
English summary
Corona Virus fear Hyundai and other Corporates installs Thermal sensors. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X