ഒരു കൊക്കയും കുറെ പ്രാന്തന്മാരും...
റിസ്‌കെടുക്കണം ജീവിതത്തില്‍ എന്നാണല്ലോ. റിസ്‌കെടുക്കാന്‍ പ്രത്യേകം താല്‍പര്യമുള്ള കുറെ പ്രാന്തന്മാര്‍ (ക്രെയ്‌സി ഗയ്‌സ് എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അതില്‍ ഇച്ചിരി ബഹുമാനം കലരുമോ എന്ന് സന്ദേഹം) ഒരു യാത്ര പോകുന്നതാണ് ഈ വീഡിയോയില്‍. ജീവിതം അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാമ്പാടില്ലാതെ പേടികൊണ്ടുലാത്തുമ്പോള്‍ ലവന്മാര്‍ ചിരിക്കുന്ന ആ ചിരിയുണ്ടല്ലോ... തള്ളേ സഹിക്കില്ല!!!
റഷ്യന്‍ ഭാഷയില്‍ കമന്റുകള്‍ കാണുന്നതിനാല്‍ സംഭവം റഷ്യയിലോ മറ്റോ ആണെന്ന് ഊഹിക്കുന്നു. എവിടെയാണ് എന്നതില്‍ കൃത്യതയുള്ള സൂചനയൊന്നും ലഭ്യമല്ല. എന്തായാലും ഇത് കാണേണ്ട വീഡിയോ തന്നെ!
<center><iframe width="100%" height="450" src="//www.youtube.com/embed/OceP1j2Lo0g" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








