സര്‍ഗാത്മകമായ കാര്‍ പരസ്യങ്ങള്‍
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയ ബര്‍ലൂസ്കോണിയുടെ 'സ്വകാര്യ' ജീവിതത്തെ പരാമര്‍ശിക്കുന്ന ഒരു പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ ഫോഡ് ഇന്ത്യ ഈയിടെ വലിയ വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു. ഏറ്റവും ക്രിയേറ്റീവായിരിക്കുക എന്നതിനൊപ്പം ഒരല്‍പം വിവാദം കൂടി സൃഷ്ടിക്കുക എന്നത് ഇന്ന് പരസ്യക്കമ്പനികളുടെ ഉദ്ദേശ്യമാണ്. പരസ്യങ്ങളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ ശ്രദ്ധ നേടുവാന്‍ മറ്റ് വഴികളില്ലെന്ന് ചിന്തിക്കുന്നവരാണവര്‍.
ഏറ്റവും ഗൗരവമായ കാര്യങ്ങളെ തമാശയാക്കിയും വലിയ പാതകങ്ങളെ ലഘുവായ കാര്യമാക്കി ചിത്രീകരിച്ചും ഒരു ഉല്‍പന്നത്തിന് സ്വീകാര്യത സഷ്ടിക്കാന്‍ ശ്രമിക്കുന്നവയാണ് പല പരസ്യങ്ങളും ഇവിടെ സര്‍ഗാത്മകത കൊണ്ട് ശ്രദ്ധേയമായ ചില ഓട്ടോമോട്ടീവ് പ്രിന്‍റ് പരസ്യങ്ങള്‍ കാണാം. ഇവയില്‍ ചിലത് വലിയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

ഓഡി

ഓഡി

ഓഡി

ബ്രിഡ്ജ്‍സ്റ്റോണ്‍

ഷെവര്‍ലെ

ഷെവര്‍ലെ

ഷെവര്‍ലെ

ഷെവര്‍ലെ

ഫോഡ്

ഗുഡ് ഇയര്‍

ജീപ്പ്

ലംബോര്‍ഗിനി

ലാന്‍ഡ് റോവര്‍

ലാന്‍ഡ് റോവര്‍

ലാന്‍ഡ് റോവര്‍

ലാന്‍ഡ് റോവര്‍

മസ്ദ

മിനി

മിത്സുബിഷി

നിസ്സാന്‍

പൂഷോ

പൂഷോ

പൂഷോ

റിനോ

റിനോ

സ്കോഡ

സ്കോഡ

സ്കോഡ

സ്കോഡ

സ്മാര്‍ട്

സുസൂക്കി

ടൊയോട്ട

ഫോക്സ്‍വാഗണ്‍

ഫോക്സ്‍വാഗണ്‍

ഫോക്സ്‍വാഗണ്‍

ഫോക്സ്‍വാഗണ്‍

ഫോക്സ്‍വാഗണ്‍



Click it and Unblock the Notifications








