ഒരുപക്ഷേ ചിലര്‍ക്കെങ്കിലും മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടിനെക്കാള്‍, ഹരം പകരുക സൈക്കിള്‍ റേസായിരിക്കും. കാര്‍ റേസിനെയും കടത്തിവെട്ടും ത്രില്ലിന്റെ കാര്യത്തില്‍ സൈക്കിള്‍ സ്റ്റണ്ടുകള്‍ എന്നുപറയും മറ്റു ചിലര്‍. എന്തായാലും ഇവയോടൊപ്പം, ഒരുപക്ഷേ, ഇവയെക്കാളധികം അപകടം നിറഞ്ഞതാണ് സൈക്കിള്‍ സ്റ്റണ്ടുകള്‍. വലിയ അപകടങ്ങള്‍ പതിയിരിക്കുന്ന മലമ്പ്രദേശങ്ങളാണ് ഇത്തരം സ്റ്റണ്ടുകള്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുക്കാറുള്ളത്.
ചില സൈക്കിള്‍ സ്റ്റണ്ടുകള്‍ പാളുന്നതാണ് ചുവടെയുള്ള വീഡിയോയില്‍. ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക.

Post by DriveSpark.