സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈ വർഷാവസാനം ഒരു അപ്‌ഡേറ്റ് ലഭിക്കാനിരിക്കുകയാണ്. പുതിയ സവിശേഷതകൾ ആപ്പിൾ മാപ്പ് ഉൾപ്പെടുന്ന വിവിധ ഔദ്യോഗിക ആപ്ലിക്കേഷനുകളിലേക്കും ഒരു പരിഷ്കരണം കൊണ്ടുവരും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

സൈക്ലിംഗ്, ഇവി റൂട്ടുകൾ ഉപയോഗിച്ച് ആപ്പിൾ മാപ്പ് അപ്‌ഡേറ്റ് ചെയ്യുമെന്നതാണ് പുതിയ അപ്പ്ഡേറ്റിലെ പ്രധാന സവിശേഷത.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

എന്നിരുന്നാലും, തുടക്കത്തിൽ, കമ്പനി ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, ഷാങ്ഹായ്, ബീജിംഗ് തുടങ്ങിയ നഗരങ്ങളിൽ സൈക്ലിംഗ് സവിശേഷത അവതരിപ്പിക്കും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

ഈ പുതിയ സൈക്ലിംഗ് സവിശേഷത ഉപയോക്താക്കളെ ബൈക്കിന് അനുയോജ്യമായ പാതകൾ, റോഡുകൾ എന്നിവയിലൂടെ വഴി കണ്ടെത്താനും ബൈക്ക് ഓടിക്കാനും സഹായിക്കും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

മാത്രമല്ല, സൈക്കിൾ യാത്രക്കാർക്ക് ട്രാഫിക് പരിശോധിക്കാനും ഒരു പ്രത്യേക തെരുവിൽ കുത്തനെയുള്ള ചരിവുകളോ പടികളോ ഒഴിവാക്കാൻ റൂട്ടുകൾ സജ്ജീകരിക്കാനും കഴിയും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

ഇവി റൂട്ടിംഗിലേക്ക് നീങ്ങുമ്പോൾ, ആപ്പിൾ മാപ്പ് ഓട്ടോമാറ്റിക്കായി റൂട്ടിലുടനീളം ചാർജിംഗ് സ്റ്റോപ്പുകൾ ചേർക്കും, കൂടാതെ ഇടിഎ കണക്കാക്കുമ്പോൾ ചാർജിംഗ് സമയവും ഇതിൽ ഉൾപ്പെടും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

ഐഫോണിൽ ഇവിയുടെ സ്റ്റാറ്റസ് നൽകി കഴിഞ്ഞാൽ, മാപ്പ് അതിന്റെ നിലവിലെ ചാർജും ചാർജറിന്റെ തരവും തുടർച്ചയായി ട്രാക്കുചെയ്യും. ഇവി റൂട്ടിംഗ് സവിശേഷതയെ പിന്തുണയ്ക്കുന്നതിനായി ആപ്പിൾ ബി‌എം‌ഡബ്ല്യു, ഫോർഡ് എന്നിവയുമായി സഖ്യത്തിലേർപ്പെടുകയും സമീപഭാവിയിൽ കൂടുതൽ ബ്രാൻഡുകൾ ചേർക്കുകയും ചെയ്യും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

അപ്‌ഡേറ്റ് വിപണിയിൽ വന്നതിനുശേഷം, ആപ്പിൾ മാപ്‌സിന് ഏത് മേഖലയിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതെന്ന് ഡ്രൈവറോട് പറയാൻ കഴിയും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

മാത്രമല്ല, ചൈനയിലെ ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അവരുടെ ആപ്പിൾ ഉപകരണത്തിൽ നൽകാനും ഈ നമ്പർ അനുസരിച്ച് ഇടതൂർന്ന പ്രദേശങ്ങളിൽ തങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന ദിവസങ്ങൾ അറിയാനും കഴിയും.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

സമീപകാലത്തെ മറ്റ് ആപ്പിൾ വാർത്തകളിൽ, ഐഫോൺ പൂർണ്ണമായും ഡിജിറ്റൽ കാർ കീയായി ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ആദ്യത്തെ കാർ നിർമ്മാതാവായി ബിഎംഡബ്ല്യു മാറും. ആപ്പിൾ വേൾഡ് വൈഡ് ഡവലപ്പർ കോൺഫറൻസിലാണ് ഇത് പ്രഖ്യാപിച്ചത്.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

തങ്ങളുടെ വാഹനങ്ങളിൽ ആദ്യമായി ഒരു ഐപോഡ് സംയോജിപ്പിച്ച ബി‌എം‌ഡബ്ല്യു, പിന്നീട് ആദ്യമായി വയർലെസ് കാർ‌പ്ലേ വാഗ്ദാനം ചെയ്തു, ഇപ്പോൾ പൂർണ്ണമായും ഡിജിറ്റൽ കാർ കീ സിസ്റ്റം അവതരിപ്പിച്ച ആദ്യത്തെ ബ്രാൻഡാണിത്.

സൈക്ലിംഗ്, ഇവി റൂട്ടുകൾ മാപ്പിൽ അപ്പ്ഡേറ്റ് ചെയ്ത് ആപ്പിൾ

iOS 14 -ൽ ആപ്പിൾ കാർ കീ പുതിയ സവിശേഷതയായി അവതരിപ്പിക്കും, ഈ സവിശേഷതയെ പിന്തുണയ്ക്കുന്ന ആദ്യ വാഹനം 2021 ബിഎംഡബ്ല്യു 5 സീരീസ് ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Friday, June 26, 2020, 8:30 [IST]
English summary
Cycling And Ev Routing To Be Updated In Apple Maps. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X