കുഞ്ഞു പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

By Praseetha

ഹെ‌ലികോപ്ടർ ഉപയോഗിച്ച് പല്ല് പറിക്കാമെന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാലിത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഒരു അമേരിക്കൻ പിതാവ്. തന്റെ ഏഴ് വയസ്ക്കാരന്റെ പല്ല് പറിക്കാനാണ് പൈലറ്റ് കൂടിയായ പിതാവ് ഹെലികോപ്ടറുപയോഗിച്ചത്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

തനിയെ പല്ലുപറിക്കുന്ന കാലം പോയി ഡോക്ടറെ സമീപിച്ചു തുടങ്ങി ഇന്നെല്ലാവരും, ഇതാ ഇപ്പോൾ പല്ല് പറിക്കൽ ഹെലികോപ്ടറും നടത്തി തുടങ്ങി. കാലം പോയ പോക്കെ!!!

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

13 വർഷത്തോളമായി ഹെലികോപ്‌ടർ പൈലറ്റായി ജോലിചെയ്യുന്ന റിക് റഹീം എന്ന വെർജീയിനക്കാരനാണ് ഹെലികോപ്ടർ ഉപയോഗിച്ചും പല്ല് പറിക്കാമെന്ന് ലോകത്തിന് കാണിച്ച് കൊടുത്തത്.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

ഏഴ് വയസ്ക്കാരനായ മകൻ കാർസണിന്റെ പല്ല് പറയാനായപ്പോൾ പിതാവ് വേറൊന്നും ചിന്തിച്ചില്ല ഹെലികോപ്റ്റർ പറത്തലിൽ പ്രാവീണ്യമുള്ള പിതാവ് ഹെലികോപ്ടർ തന്നെ ഉപയോഗിച്ചു പല്ല് പറിക്കാൻ.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

ഇപ്രകാരം പല്ല് പറിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതും ഈ പിതാവ് തന്നെയാണ്.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

എയർപോർട് റൺവെയ്ക്ക് അടുത്ത് നിൽക്കുന്ന മകന്റെ പല്ലിൽ ഒരു ചരട് കുരുക്കി മറ്റേ അറ്റം ഹെലികോപ്ടറുമായി ബന്ധിപ്പിച്ചായിരുന്നു പല്ല പറിക്കൽ നടത്തിയത്.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

ഹെലികോപ്ടർ പിന്നിലേക്ക് പറന്നുയർന്നപ്പോൾ‍ പല്ല് അനായാസം പറിഞ്ഞുപോരുകയായിരുന്നു.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

പതിമൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള താൻ ഇതൊരു താമാശ രൂപേണ ചെയ്തെന്നാണ് പറയുന്നത്.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

എന്നാൽ മകന്റെ എല്ലാ സുരക്ഷിതത്വവും മുന്നിൽ കണ്ടുകൊണ്ടാണ് താൻ ഈ കൃത്യം ചെയ്തതെന്നും പിതാവ് സമ്മതിക്കുന്നു.

പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

മുൻപ് ചിലർ പല്ല് പറിക്കാനായി ഡ്രോൺ ഉപയോഗിച്ചിരുന്നു. എന്നാലിത് ആദ്യമായിട്ടാണ് ഒരു വലിയ ഹെലികോപ്ടറിനെ തന്നെ ഉപയോഗിക്കുന്നത്.

വീ‍ഡിയോ കാണാം

കൂടുതൽ വായിക്കൂ

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം?

കൂടുതൽ വായിക്കൂ

ലാന്റിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തമൊഴിവായി

More from DriveSpark

Article Published On: Wednesday, June 22, 2016, 16:01 [IST]
English summary
Dad Pulls Out Son's Loose Tooth With a Helicopter
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X