നിങ്ങളുടെ ജീവിതവും ഓവര്‍ലോഡാണോ?
അമിതമായി ലോഡാവുന്ന അവസ്ഥ അത്യന്തം ദയനീയമാണ്. ജീവിതം 'കൂള്‍' ആയിരിക്കണമെന്നാഗ്രഹിക്കുന്നവര്‍ ലോഡ് പരമാവധി കുറയ്ക്കുവാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍, അനാരോഗ്യകരമായ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ നമ്മില്‍ വീണ്ടും വീണ്ടും ലോഡ് കേറ്റുന്നു.
ലോഡ് കയറി നാശമായ നമ്മുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ കാഴ്ചകള്‍ കാണുന്നവര്‍ക്ക് നെടുവീര്‍പ്പ്, ചുടുനിശ്വാസം തുടങ്ങിയവ വിടാന്‍ അനുവാദമുണ്ട്.

ഓവർലോഡായ ജീവിതം
മിനിട്രക്ക് ഓവർലോഡായപ്പോൾ

ഓവർലോഡായ ജീവിതം
ഇനി വല്ലതും കയറ്റാനുണ്ടോ?

ഓവർലോഡായ ജീവിതം
താഴെ ഒരു വണ്ടിയും ഉണ്ടെന്ന പ്രതീക്ഷയിൽ....

ഓവർലോഡായ ജീവിതം
കലാഹൃദയമുള്ളവനാണ് ലോഡ് കേറ്റിയത്

ഓവർലോഡായ ജീവിതം
'സമദൂരം' പാലിക്കാനറിയില്ല!

ഓവർലോഡായ ജീവിതം
നന്നായി കെട്ടിയിട്ടുണ്ട്....

ഓവർലോഡായ ജീവിതം
ട്രക്കിൽ സ്ഥലമില്ലെങ്കിലെന്ത്!

ഓവർലോഡായ ജീവിതം
പദ്മിനിയുടെ ഒരു ഗതികേട്!

ഓവർലോഡായ ജീവിതം
താഴെയുള്ള വാഹനം ഏതെന്ന് കണ്ടുപിടിക്കാമോ?

ഓവർലോഡായ ജീവിതം
കുറച്ച് സാധനങ്ങൾ കൂടി കേറാനുണ്ട്...

ഓവർലോഡായ ജീവിതം
വളരെ തന്ത്രപൂർമാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്

ഓവർലോഡായ ജീവിതം
ഡ്രൈവർ അസാധ്യ കഴിവുകളുള്ള കക്ഷിയാണ്

ഓവർലോഡായ ജീവിതം
സ്ഥലമുണ്ട്, കേറണോ?

ഓവർലോഡായ ജീവിതം
ജീവിതത്തിൻറെ ലോഡ്

ഓവർലോഡായ ജീവിതം
ജീപ്പ് ഒരു ഒന്നൊന്നര വണ്ടി തന്നെ!

ഓവർലോഡായ ജീവിതം
ഇതും ജീപ്പുതന്നെ!

ഓവർലോഡായ ജീവിതം
ആ കഴുതയിപ്പോൾ എന്തു കരുതുന്നുണ്ടാവും?

ഓവർലോഡായ ജീവിതം
ഇന്ന് ലോഡിത്തിരി കുറഞ്ഞുപോയി!

ഓവർലോഡായ ജീവിതം
'എല്ലാം ഓക്കേയല്ലേ?'

ഓവർലോഡായ ജീവിതം
ദരിദ്രവാസിക്ക് മിനി കൂപ്പർ കിട്ടിയാൽ...

ഓവർലോഡായ ജീവിതം
സ്ഥലപരിമിതി അങ്ങോട്ടഡ്ജസ്റ്റ് ചെയ്തു.

ഓവർലോഡായ ജീവിതം
ആക്രിക്കടയിലേക്ക്...

ഓവർലോഡായ ജീവിതം
ഗതികേടു പിടിച്ച ഒരു കാർ

ഓവർലോഡായ ജീവിതം
ഒരു ഓവർലോഡിംഗ് പ്രതിസന്ധി

ഓവർലോഡായ ജീവിതം
കഴുതയെ വെറും കഴുതയാക്കുന്നു...

ഓവർലോഡായ ജീവിതം
ഹല്ല പിന്നെ!

ഓവർലോഡായ ജീവിതം
അടുക്കും ചിട്ടയുമുള്ള ഓവർലോഡിംഗ്

ഓവർലോഡായ ജീവിതം
അച്ചടക്കം ഇവിടെയും കാണാം.

ഓവർലോഡായ ജീവിതം
എന്തിൻറെ സന്തോഷമാണോ എന്തോ?

ഓവർലോഡായ ജീവിതം
എങ്ങനെ സാധിക്കുന്നു ഇതെല്ലാം?

ഓവർലോഡായ ജീവിതം
താറാവ് കച്ചോടക്കാരനും തന്നാലായത്.

ഓവർലോഡായ ജീവിതം
എയർബാഗില്ലാത്ത ജീവിതങ്ങൾ

ഓവർലോഡായ ജീവിതം
'പറക്കും തളിക' ഓവർലോഡായപ്പോൾ

ഓവർലോഡായ ജീവിതം
മനോഹരമായ ഓവർലോഡിംഗ്

ഓവർലോഡായ ജീവിതം
എങ്ങോട്ടാണെങ്ങോട്ടാണീ യാത്ര?

ഓവർലോഡായ ജീവിതം
ഒന്നു പിന്നിലേക്ക് ചാഞ്ഞിട്ടുണ്ടെന്നേയുള്ളൂ...

ഓവർലോഡായ ജീവിതം
ഒട്ടകജീവിതം

ഓവർലോഡായ ജീവിതം
യാത്രക്കാർ ട്രെയിനിൻറെ മുകളിലും യാത്രയാക്കാൻ വന്നവർ മേൽക്കൂരയ്ക്കു മുകളിലും.

ഓവർലോഡായ ജീവിതം
ജീവനുള്ള ഇൻസ്റ്റലേഷൻ

ഓവർലോഡായ ജീവിതം
കടലിലും ഓവർലോഡ്!


Click it and Unblock the Notifications








