ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം!

പുതിയ റേയ്ഞ്ച് റോവര്‍ സ്പോര്‍ട് ന്യൂയോര്‍ക്ക് ഓട്ടോഷോയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഈ അവതരണം വളരെ വ്യത്യസ്തമായ ഒന്നാക്കി മാറ്റാനും കമ്പനിക്ക് സാധിച്ചു. ഓട്ടോ ഷോ നടക്കുന്ന ഇടത്തേക്ക് തെരുവുകളിലൂടെ വാഹനം ഓടിച്ചാണ് എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്നത് സാക്ഷാല്‍ ഡാനിയേല്‍ ക്രെയ്‍ഗും!

പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തതിന് ജെയിംസ് ബോണ്ട് താരത്തിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചാണ്. ജേക്കബ് ജേവിറ്റ്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന അവതരണച്ചടങ്ങില്‍ അഞ്ച് മിനിട്ടിലധികം അദ്ദേഹം വേദിയില്‍ നിന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ അന്തംവിടുന്നു. എത്രനേരം തൊഴിലെടുത്തു എന്നുനോക്കി ശമ്പളം കൊടുക്കാന്‍ ഡാനിയേല്‍ ക്രെയ്‍ഗ് ചെയ്യുന്നത് സബ് എഡിറ്റിംഗ് അല്ലല്ലോ. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിനാണ് പ്രതിഫലം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രങ്ങള്‍ക്കൊപ്പം.

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

റേയ്ഞ്ച് റോവര്‍ സ്പോര്‍ടിനെ യുകെയിലെ നിര്‍മാണ പ്ലാന്‍റില്‍ നിന്ന് മാന്‍ഹാട്ടന്‍ പാലം കടന്ന് അവതരണച്ചടങ്ങ് നടക്കുന്നിടത്തെത്തുകയാണുണ്ടായത്.

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

വളരെ കുറച്ചു മിനിട്ടുകള്‍ മാത്രമേ ക്രെയ്ഗ് വേദിയിലുണ്ടായിരുന്നുള്ളൂ.

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

കാമറകളുമായി ഉന്തിത്തള്ളിയവര്‍ക്കുവേണ്ടി ക്രെയ്‍്ഗ് അല്‍പനേരം പോസ് ചെയ്തു, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, സ്ഥലം വിട്ടു.

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

അല്‍പനേരത്തെ സാന്നിധ്യം ലാന്‍ഡ് റോവറിന് നല്‍കുക വഴി ഡാനിയേല്‍ ക്രെയ്‍ഗ് സമ്പാദിച്ചത് 10 ലക്ഷം ഡോളറാണെന്ന് ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

ജയിംസ് ബോണ്ടിന് 10 ലക്ഷം ഡോളര്‍ പ്രതിഫലം

അതെസമയം, ഡാനിയല്‍ ക്രെയ്‍ഗിന് പങ്കാളിത്തമുള്ള എസ്.എ.എഫ്.എ (S.A.F.E.) എന്ന ചാരിറ്റിയിലേക്കാണ് പണം പോയതെന്ന് ലാന്‍ഡ് റോവര്‍ സൂചന നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനം ഈ സംഘടനയ്ക്ക് ഒരു കാര്‍ സംഭാവനയായി നല്‍കുവാനും പരിപാടിയുണ്ടെന്ന് ലാന്‍ഡ് റോവര്‍ പറയുന്നു.

പുതിയ റെയ്ഞ്ച് റോവര്‍ സ്പോര്‍ടിന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാന്‍ ഇനിയും നീങ്ങുക.

More from DriveSpark

Article Published On: Wednesday, April 3, 2013, 13:52 [IST]
English summary
The new Range Rover Sport that was unveiled at the 2013 New York International Auto Show had got a special introduction on the eve of the opening day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X