തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

By Santheep

തായ്‌വാനില്‍ 58 പേരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. സംഭവത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

ഇന്ത്യയിലെ സെഡാന്‍ കാറുകളും അവയുടെ ഓണ്‍റോഡ് വിലകളും

ചിത്രങ്ങളും ഒടുവില്‍ വീഡിയോയും കാണാം താഴെ.

തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

താളുകളിലൂടെ നീങ്ങുക.

തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

തായ്‌പേയി നഗരത്തിലാണ് അപകടം നടന്നത്.

തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

തായ്‌പേയില്‍ നിന്ന് കീന്‍ മെന്‍ ദ്വീപിലേക്കു പോവുകയായിരുന്നു വിമാനം. 58 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

കീലുംങ് നദിയിലേക്കാണ് വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിന്റെ ഔദ്യോഗിക കണക്ക് വെളിവായിട്ടില്ല.

തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം 19 പേര്‍ മരണമടഞ്ഞതായാണ്.

തായ്‌വാന്‍ വിമാനാപകടത്തിന്റെ വീഡിയോ വൈറലാകുന്നു

എടിആര്‍ 72 പ്രോപ്-ജെറ്റ് വിമാനമാണ് തകര്‍ന്നുവീണത്.

വീഡിയോ

More from DriveSpark

Article Published On: Wednesday, February 4, 2015, 18:08 [IST]
English summary
Dash Cam Captures Taiwan Plane Crash.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X