കേജരിവാളിന്റെ പ്രശസ്ത നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയി; പൊലീസിന്റെ ശ്രദ്ധ എവിടെയെന്ന് മുഖ്യമന്ത്രി

By Dijo Jackson

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോളം പ്രശസ്തമാണ് അദ്ദേഹത്തിന്റെ നീല വാഗണ്‍ആര്‍ കാര്‍. എന്നാല്‍ ഇതേ മാരുതി വാഗണ്‍ആര്‍ കാര്‍, ദില്ലി സെക്രട്ടറിയേറ്റ് ഓഫീസിന് മുന്നില്‍ നിന്നും ഇന്നലെ മോഷണം പോയത് ദേശീയ ശ്രദ്ധ വിളിച്ച് വരുത്തിയിരിക്കുകയാണ്.

കേജരിവാളിന്റെ പ്രശസ്ത നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയി; പൊലീസിന്റെ ശ്രദ്ധ എവിടെയെന്ന് മുഖ്യമന്ത്രി

DL 9 CG 9769 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മാരുതി വാഗണ്‍ആറിനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആം ആദ്മി പാര്‍ട്ടിയാണ് കേജരിവാളിന് സമ്മാനിച്ചത്.

കേജരിവാളിന്റെ പ്രശസ്ത നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയി; പൊലീസിന്റെ ശ്രദ്ധ എവിടെയെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയ എതിരാളികള്‍ വമ്പന്‍ കാറുകളില്‍ സഞ്ചരിക്കുമ്പോഴും, വാഗണ്‍ആറിനെ ഔദ്യോഗികമായി കൊണ്ട് നടന്ന കേജരിവാള്‍ വിഐപി സംസ്‌കാരത്തോടുള്ള ആം ആദ്മി പാര്‍ട്ടി നിലപാടിന് മാതൃകയേകി.

കേജരിവാളിന്റെ പ്രശസ്ത നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയി; പൊലീസിന്റെ ശ്രദ്ധ എവിടെയെന്ന് മുഖ്യമന്ത്രി

2014 ല്‍ ദില്ലി പൊലീസിന് എതിരായ പ്രക്ഷോഭ പരിപാടികളില്‍, അരവിന്ദ് കേജരിവാളിന്റെ ഓഫീസ് തന്നെയായി മാറിയ ഈ നീല വാഗണ്‍ആര്‍, വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

Recommended Video

Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
കേജരിവാളിന്റെ പ്രശസ്ത നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയി; പൊലീസിന്റെ ശ്രദ്ധ എവിടെയെന്ന് മുഖ്യമന്ത്രി

അതേസമയം, ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലേക്ക് കേജരിവാള്‍ ചേക്കേറിയപ്പോള്‍, നീല വാഗണ്‍ആര്‍ കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സ്ഥിര പ്രതിഷ്ഠയായി മാറി.

കേജരിവാളിന്റെ പ്രശസ്ത നീല മാരുതി വാഗണ്‍ആര്‍ മോഷണം പോയി; പൊലീസിന്റെ ശ്രദ്ധ എവിടെയെന്ന് മുഖ്യമന്ത്രി

കാര്‍ മോഷണം പോയതറിഞ്ഞ കേജരിവാള്‍, 'പൊലീസിന്റെ ശ്രദ്ധ എവിടെയാണെന്ന്' ട്വീറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ മാരുതി വാഗണ്‍ആര്‍ മുന്‍നിരയിലാണ്.

More from DriveSpark

Article Published On: Friday, October 13, 2017, 14:29 [IST]
English summary
Delhi Chief Minister Arvind Kejriwal’s Car Gets Stolen! Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X