ഫോഡ് മസ്റ്റാങ് ഡ്രിഫ്റ്റിന് വഴങ്ങുമോ?

By Santheep

എല്ലാ കാറുകള്‍ക്കും ഡ്രിഫ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് നമുക്കറിവുള്ളതാണ്. നമ്മുടെ രാജ്യത്ത് മിക്ക കാര്‍ നിര്‍മാതാക്കളും ഫ്രണ്ട് വീല്‍ ഡ്രൈവ് കാറുകളാണ് പുറത്തിറക്കുന്നത്. ചില പയ്യന്‍സ് ഇത്തരം കാറുകളുപയോഗിച്ച് നിരാശാജനകമാംവിധം ഡ്രിഫ്റ്റിങ് നടത്തുന്നത് കാണാറുണ്ട്. ഇത് വിഭവപരമായ പരിമിതി കൊണ്ട് സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാം. കുറെനാളുകള്‍ക്കു മുമ്പ് വിദേശത്തൊരാള്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോ ഉപയോഗിച്ച് ഡ്രിഫ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഞങ്ങള്‍ നല്‍കിയിരുന്നു. ഗല്ലാര്‍ഡോ പോലൊരു ഫോര്‍വീല്‍ ഡ്രൈവ് ഡ്രിഫ്റ്റിങ്ങിന് ഒട്ടും വഴങ്ങുന്ന വാഹനമല്ല. ചിലര്‍ ഇതൊക്കെ ഓരോ ആവേശത്തിന് ചെയ്തുകൂട്ടുന്നതാണ്.

താഴെയുള്ള വീഡിയോയില്‍ ഫോഡ് മസ്റ്റാങ്ങിന്റെ ഡ്രിഫ്റ്റിങ് ആണ് ചിത്രീകരിച്ചിട്ടുള്ളത്. മസ്റ്റാങ്ങും ഡ്രിഫ്റ്റിങ്ങിന് പേരുകേട്ട വണ്ടിയല്ല. എങ്കിലും നേരത്തെ പറഞ്ഞ മോഡലുകളുടേതു പോലെയല്ല മസ്റ്റാങ്ങിന്റെ ട്രാക്കിലെ പെരുമാറ്റം. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/M-g1u1fl5Kg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, August 18, 2014, 18:15 [IST]
English summary
Today we take a look at the Formula Drift during Round 5 at the Evergreen Speedway.
കൂടുതല്‍... #ford #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X