വീഡിയോ: ഡഗിന്റെ റെഡ്ബുള്‍ ഫാക്ടറി സന്ദര്‍ശനം
12 തവണ വോള്‍ഡ് ട്രയല്‍ ചാമ്പ്യനായ കക്ഷിയാണ് ഡഗീ ലാംപ്കിന്‍. പാറക്കൂട്ടങ്ങള്‍ക്കിടയിലും മറ്റും മോട്ടോര്‍സൈക്കിള്‍ റൈഡ് നടത്തി മടുത്തപ്പോള്‍ ഒരു തവണ റെഡ് ബുള്‍ ഫാക്ടറിയിലാവാം അടുത്ത പ്രകടനമെന്ന് അദ്ദേഹം തീരുമാനിച്ചു. സംഗതി കിടിലനായി!
മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടും ട്രയലുമെല്ലാം ഒരു കലയാണെന്നും വിവരദോഷികളുടെ കൈയില്‍ കിട്ടുമ്പോള്‍ മാത്രമാണ് അത് കൊലവെറിയാകുന്നതെന്നും ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്നുറപ്പ്.
<center><iframe width="100%" height="450" src="//www.youtube.com/embed/cHtVg8PiTTQ?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








