പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായി ഒരു ബില്ല്യനർ

By Praseetha

620മില്ല്യൺ ഡോളർ (Rs. 41.29 ബില്ല്യൺ) ആസ്തിയുള്ള ലോകത്തിലെ വച്ച് ഏറ്റവും വലിയ പണക്കാരനായ ഡോ.ഡ്രെ എന്ന സംഗീതജ്ഞനാണ് കസ്റ്റം ചെയ്ത ക്യാഡിലാക് എസ്കലേഡിന്റെ ഉടമ. ഒരു പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബര പൂർണമാക്കിയാണ് ക്യാഡിലാകിനെ കസ്റ്റം ചെയ്തിരിക്കുന്നത്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

കാലിഫോർണിയയിലുള്ള ബെക്കർ ഓട്ടോമോട്ടീവ് ഡിസൈനാണ് 200,000 ഡോളർ വിലമതിക്കുന്ന ക്യാഡിലാക് എസ്‍കലേഡ് ഇഎസ്‌വിയുടെ രൂപകല്പന നടത്തിയിട്ടുള്ളത്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

ഇച്ഛാനുസരണം നൽകിയ വലുപ്പം കൂടിയ ഗ്രില്ലും 22 ഇഞ്ച് അലോയ് വീലുകളുമാണ് ക്യാഡിലാകിന്റെ പുറംമോയി വർധിപ്പിക്കുന്നത്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

ക്യബിൻ സ്പേസ് മൊത്തമായി വർധിപ്പിച്ച് ഒരു പ്രൈവറ്റ് ജെറ്റിലേതുപോലുള്ള അത്യാഡംബരതയാണ് അകത്തളങ്ങളിൽ നിറഞ്ഞ്നിൽക്കുന്നത്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

ലോകത്തെ വിരൽ തുമ്പിൽ എത്തിക്കുന്ന എല്ലാ അത്യാധുനിക ഗാഡ്‌ജെറ്റുകളുടെ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

വലിയ സ്ക്രീനുള്ള ടെലിവിഷൻ, മിലിട്ടറി സ്പെക് മൊബൈൽ റൗട്ടർ, 4ജി എൽടിഇ സെല്ലുലാർ മോഡം, റൂഫിൽ ഘടിപ്പിച്ചിട്ടുള്ള ആന്റിന എന്നിവയെല്ലാം ഗാഡ്‌ജെറ്റുകളുടെ ഭാഗമാണ്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

ലിമോസീൻ സ്റ്റൈലിൽ നീളം കൂടിയ സീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

ഇതിനൊപ്പം മടക്കിവെക്കാൻ കഴിയുന്ന തരത്തിലുള്ള ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

ബിസിനസ് മീറ്റിംഗുകൾക്കായി പിൻവശത്ത് മൂന്ന് പേർക്ക് മുഖാമുഖമിരുന്ന് സംസാരിക്കാൻ തക്കവണ്ണമുള്ള സീറ്റ് ക്രമീകരണവും നടത്തിയിട്ടുണ്ട്.

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായൊരു കോടീശ്വരൻ

മൊത്തത്തിൽ സഞ്ചരിക്കുന്ന ഒരു ഓഫീസ് എന്നു വേണമെങ്കിൽ പറയാം.

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് സൈഡ് പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് ഫ്രണ്ട് ഗ്രില്ല്

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് റിയർ പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് അലോയ് വീൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് ഇന്റീരിയർ പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് ഇന്റീരിയർ പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് ഇന്റീരിയർ പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് ഇന്റീരിയർ പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാക് ഇന്റീരിയർ പ്രൊഫൈൽ

കൂടുതൽ ചിത്രങ്ങളിലേക്ക്

ക്യാഡിലാകിനൊപ്പം ഡോ.ഡ്രെ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

കൂടുതൽ വായിക്കൂ

വാനിനെ വീടാക്കിമാറ്റി നിങ്ങൾക്കും ചിലവ് ചുരുക്കാം

കൂടുതൽ വായിക്കൂ

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

More from DriveSpark

Article Published On: Wednesday, April 27, 2016, 15:48 [IST]
English summary
Dr. Dre's Custom Cadillac Escalade Is More Luxurious Than A Private Jet
കൂടുതല്‍... #ആഡംബര കാര്‍ #luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X