'ഇവന്‍ ഭാഗ്യവാനല്ല, അതുക്കും മേലെ'; ട്രക്കിനിടയില്‍ നിന്നും രക്ഷപ്പെടുന്നത് അവിശ്വസനീയം!

Written By: Dijo

ഡ്രൈവിംഗ് ഒരു കലയാണ്. തികവും, മികവും ഒത്ത് ചേരുമ്പോഴാണ് നല്ല ഡ്രൈവര്‍മാര്‍ പിറക്കുന്നത്. പലര്‍ക്കും ഡ്രൈവിംഗ് എന്നാല്‍ ക്രെയ്‌സാണ്. ഡ്രൈവിംഗ് ഇത്തരക്കാര്‍ക്ക് പകരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

To Follow DriveSpark On Facebook, Click The Like Button
ഇവന്‍ ഭാഗ്യവാനല്ല, അതുക്കും മേലെയാണ്; ട്രക്കിനിടയില്‍ നിന്നും രക്ഷപ്പെടുന്നത് അവിശ്വസനീയം!

എന്നാല്‍ രാജ്യത്ത് ഇനി ഒരു കൂട്ടരുണ്ട്. ഡ്രൈവിംഗിനെ ഷോ ഓഫിനുള്ള അവസരമാക്കി മാത്രം കാണുന്നവര്‍. സ്വന്തം ഡ്രൈവിംഗിനെ മറ്റുള്ളവര്‍ക്ക് ഒരു ദു:സ്വപ്‌നമായി സമര്‍പ്പിക്കാനാണ് ഇവര്‍ക്ക് ഇഷ്ടം.

ഇവന്‍ ഭാഗ്യവാനല്ല, അതുക്കും മേലെയാണ്; ട്രക്കിനിടയില്‍ നിന്നും രക്ഷപ്പെടുന്നത് അവിശ്വസനീയം!

നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാര്‍ ഒരുക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യത്ത് ഇന്ന് വര്‍ധിച്ച് വരികയാണ്. അത്തരത്തിലുള്ള ഒരു ടൂവീലര്‍ സഞ്ചാരിയുടെ വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇവന്‍ ഭാഗ്യവാനല്ല, അതുക്കും മേലെയാണ്; ട്രക്കിനിടയില്‍ നിന്നും രക്ഷപ്പെടുന്നത് അവിശ്വസനീയം!

രണ്ട് ട്രക്കുകള്‍ക്കിടയിലൂടെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ഇയാള്‍ ഒരു പക്ഷെ ഭാഗ്യവാന്മാരില്‍ ഭാഗ്യവാനാണ്. ഓടുന്ന രണ്ട് ട്രക്കുകള്‍ക്കിടയിലൂടെ തന്റെ ഡ്രൈവിംഗ് സ്‌കില്ലുകള്‍ പരീക്ഷിച്ച ഇദ്ദേഹത്തിന്റെ കണക്കു കൂട്ടലുകള്‍ ഒരല്‍പം പാളി.

ഇവന്‍ ഭാഗ്യവാനല്ല, അതുക്കും മേലെയാണ്; ട്രക്കിനിടയില്‍ നിന്നും രക്ഷപ്പെടുന്നത് അവിശ്വസനീയം!

ട്രക്കിനിടയിലേക്ക് തെറിച്ച് വീഴുന്ന ഇയാള്‍ ട്രക്ക് ടയറില്‍ തട്ടി കിടക്കുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഭാഗ്യവാന്‍ എന്ന പേരില്‍ മാത്രം ഇയാളെ വിശേഷിപ്പിച്ചാല്‍ മതിയാകില്ല. കാരണം പിന്നാലെയുള്ള ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നത് അതിഭീകരമായ ഇദ്ദേഹത്തിന്റെ അവസ്ഥയാണ്.

സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങളിലേക്കാണ് വീഡിയോ വിരല്‍ ചൂണ്ടുന്നത്. ഇദ്ദേഹത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും ഒട്ടനവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തയിരിക്കുന്നത്.

ഇവന്‍ ഭാഗ്യവാനല്ല, അതുക്കും മേലെയാണ്; ട്രക്കിനിടയില്‍ നിന്നും രക്ഷപ്പെടുന്നത് അവിശ്വസനീയം!

ചിലര്‍ ഇദ്ദേഹത്തിന് വില്ലന്‍ വേഷം ചാര്‍ത്തുമ്പോള്‍, ചിലര്‍ മാതൃകയാക്കുന്നത് ഇദ്ദേഹത്തിന്റെ മനസാന്നിധ്യമാണ്. റോഡില്‍ എല്ലായ്‌പ്പോഴും ഭാഗ്യം കടാക്ഷിക്കണമെന്നില്ലെന്നാണ് നവമാധ്യമങ്ങളില്‍ നിന്നുള്ള പ്രധാന കമ്മന്റ്.

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Bike rider who got hammered between the trucks escapes unbelievably. read in malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark