ദുബൈക്കാരന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്

കാര്‍ ട്യൂണിംഗ് പലവിധമുണ്ട്. കാറില്‍ സൗന്ദര്യപരവും സാങ്കേതികവുമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് മിക്കതിന്റെയും ഉദ്ദേശ്യം. അങ്ങേയറ്റം ഭ്രാന്തമായ മാറ്റങ്ങളായിരിക്കും പലപ്പോഴും കാറുകളില്‍ ട്യൂണര്‍മാര്‍ വരുത്തുക. ദുബൈയിലെ ഈ ട്യൂണര്‍ക്ക് പിന്നിലിരുന്ന ഡ്രൈവ് ചെയ്യുന്നതില്‍ വലിയ കമ്പമാണ്. ഓരോരുത്തര്‍ക്കും ഓരോന്നാണല്ലോ കമ്പം!

മുന്നിലുള്ള സ്റ്റീയറിംഗ് വീല്‍ പിടിച്ച് പിന്നിലിരുന്ന് വണ്ടിയോടിക്കുന്നതിലുള്ള അസൗകര്യം പ്രമാണിച്ച് ഈ ദുബൈ ട്യൂണര്‍ കാറില്‍ ചില മാറ്റങ്ങളെല്ലാം വരുത്തി. സ്റ്റീയറിംഗും മറ്റ് സന്നാഹങ്ങളും പിന്നിലേക്ക് മാറ്റുക എന്നതായിരുന്നു ആ മാറ്റം. ഇപ്പോള്‍ ഇദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താം.

നിസ്സാന്‍ പാട്രോള്‍ എസ്‌യുവിയിലാണ് ഈ ദുബൈക്കാരന്‍ ട്യൂണര്‍ പണിഞ്ഞിരിക്കുന്നത്. സംഗതി ഇനി നേരിട്ട് കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/sn3Dkznl0NU" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Sunday, September 22, 2013, 7:55 [IST]
English summary
It is a modified Nissan Patrol SUV in which the controls, steering, foot pedals and everything, is center mounted and shifted to the rear seats.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X