ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

By Santheep

മമ്മൂക്കയുടെ മകന്‍ എന്ന മേല്‍വിലാസത്തില്‍ അധികകാലം അറിയപ്പെടേണ്ടിവന്നില്ല ദുല്‍ഖര്‍ സല്‍മാന്. ആദ്യത്തെ സിനിമ കൊണ്ടുതന്നെ അദ്ദേഹം സ്വന്തം ഇരിപ്പിടം ഭദ്രമാക്കി. ബുദ്ധിപൂര്‍വമായ കളികളായിരുന്നു അദ്ദേഹത്തിന്റേത്. കളികളില്‍ മിക്കവാറും വിജയിക്കുകയും ചെയ്തു.

വാപ്പാന്റെ തനിസ്സ്വബാഗം പല വിഷയത്തിലും ദുല്‍ഖറിന് കിട്ടിയിട്ടുണ്ട്. അവയിലൊന്നാണ് വാഹനങ്ങളോടുള്ള ആസക്തി. സ്റ്റണ്ട് കളിച്ചും വണ്ടിയിടിച്ചും നടന്ന ഒരു കൗമാരകാലവും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ദുല്‍ഖറിന്റെ പക്കലുള്ള വണ്ടികളെ പരിചയപ്പെടാം നമുക്കിവിടെ.|

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

ചിത്രങ്ങളിലൂടെ നീങ്ങുക.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

ഏറ്റവുമൊടുവില്‍ ദുല്‍ഖര്‍ സ്വന്തമാക്കിയത് ഒരു മിത്സുബിഷി പജീറോ സ്‌പോര്‍ട് കാറാണ്. ഈ വാഹനം വാങ്ങിയതിനു ശേഷം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഫാന്‍ പേജില്‍ സംഗതി പോസ്റ്റ് ചെയ്തിരുന്നു ശലമോന്‍.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

മിത്സുബിഷിയുടെ കാറുകളില്‍ ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള മോഡലുകളിലൊന്നാണ് പജീറോ. ഈ എസ്‌യുവിയുടെ മുന്‍തലമുറ പതിപ്പ് വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. സാരമായ ഡിസൈന്‍ വ്യതിയാനങ്ങള്‍ വരുത്തി വിപണിയിലെത്തിയ പുതിയ മോഡലും തരക്കേടില്ലാതെ വില്‍ക്കപ്പെടുന്നുണ്ട്. പജീറോ സ്‌പോര്‍ട് എന്ന പേരില്‍ വില്‍ക്കുന്ന ഈ മോഡലാണ് ദുല്‍ഖറിന്റെ പക്കലുള്ളത്.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

1982ലാണ് മിത്സുബിഷി പജീറോയുടെ ആദ്യതലമുറ പതിപ്പ് വിപണിയിലെത്തുന്നത്. ഇതി വന്‍ ഹിറ്റായി മാറി. കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിച്ച് പജീറോ എസ്‌യുവി ഇന്നും എസ്‌യുവി സെഗ്മെന്റില്‍ ഒരു വ്യതിരിക്ത സൗന്ദര്യമായി നിലകൊള്ളുന്നു.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

23.8 ലക്ഷത്തിലാണ് (ബങ്കളുരു എക്‌സ്‌ഷോറൂം) പജീറോ സ്‌പോര്‍ട് ഫോര്‍വീല്‍ ഡ്രൈവ് മോഡലിന് വില കണ്ടിരിക്കുന്നത്. ഇയൊരു മോഡല്‍ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നുള്ളൂ.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

2.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് പജീറോ സ്‌പോര്‍ടിനോയുട ചേര്‍ത്തിരിക്കുന്നത്. ഈ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 13.5 കിലോമീറ്റര്‍ മൈലേജ് പകരുന്നു.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

175.56 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 400 എന്‍എം ആണ് ചക്രവീര്യം.

ദുല്‍ഖര്‍ ശലമോന്റെ പജീറോയും മറ്റു വണ്ടികളും

ദുല്‍ഖറിന്റെ പക്കലുള്ള മറ്റൊരു വാഹനം മിനി കൂപ്പര്‍ ആണ്. ദുല്‍ഖറിന്റെ മിനിയെ ഇവിടെ പരിചയപ്പെടാം.

More from DriveSpark

Article Published On: Monday, November 3, 2014, 16:03 [IST]
English summary
Dulquar Salman has bought a mitsubishi pajero suv.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X