ദുബൈ നിരത്തുകളിലെ അത്ഭുതക്കാഴ്ചകള്‍
പാഞ്ഞുപോകുന്ന ഒരു കാറിനകത്ത് ഒരു പുലിയെയോ സിങ്കത്തെയോ കണ്ടാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കും? ഉമ്മന്‍ചാണ്ടി മന്ത്രിസഭയൊഴികെ സകലതും തകര്‍ന്നുവീഴാനുള്ള വകുപ്പുണ്ട് അതിലെന്നു കാണാം. എന്നാല്‍, എണ്ണപ്പണത്തിന്റെ ആലസ്യത്തില്‍ ജീവിക്കുന്ന ദുബൈയില്‍ സിങ്കവും പുലിയുമെല്ലാം വളര്‍ത്തുമൃഗങ്ങളത്രെ!
സ്വര്‍ണം പൂശിയ അത്യാഡംബരക്കാറുകളും അസാധ്യമായ എന്‍ജിനീയറിങ് വൈദഗ്ധ്യത്തോടെ നിര്‍മിച്ചെടുത്ത പാതകളും പാലങ്ങളും ലോകത്തില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല. അതിന് ഇവിടെത്തന്നെ വരണം. അറബിനാട്ടില്‍ വരണം!

അതിമനോഹരമായ റോഡുകള്‍ ദുബൈ നഗരത്തിന്റെ പ്രധാന പ്രത്യേകതയാണ്.

നമ്മുടെ നാട്ടില്‍ ഈ കോലത്തില്‍ ഒരു പ്രീമിയര്‍ പദ്മിനി കാറെങ്കിലും കാണാന്‍ കുറച്ച് അലയേണ്ടിവരും.

സൂപ്പര്‍കാറുകള്‍ ഇങ്ങനെ പൊടിപിടിച്ചു കിടക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ?

സൂപ്പര്‍കാറില്‍ സിങ്കവുമൊത്ത് കളിക്കാനിറങ്ങിയ ഒരു അറബിപ്പയ്യന്‍.

നഗരക്കാഴ്ചകള്‍ വീക്ഷിക്കുന്ന കടുവ.

പുലിക്കുട്ടിയുമായി കറഞ്ഞാനിറങ്ങിയ അറബി.

സ്വര്‍ണം പൂശിയ ബുഗാട്ടി

സ്വര്‍ണബുഗാട്ടി

ഇമ്മാതിരി കാറുകള്‍ വേറെവിടെ കാണാന്‍ കിട്ടും?

ഇങ്ങനെയൊരു കാഴ്ച ലോകത്തില്‍ എത്ര നഗരങ്ങളില്‍ കാണാം?

നെയ്യില്‍ പൊരിച്ചെടുത്ത കാര്‍ എന്നാലിതാണ്!

അതിമനോഹരമായ പാതകളാണ് ദുബൈ നഗരത്തിന്റെ മറ്റൊരു സവിശേഷത.

സ്വര്‍ണം പൂശിയ മെഴ്‌സിഡിസ്

എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ദുബൈ നഗരത്തില്‍ ധാരാളം കാണാം.


Click it and Unblock the Notifications








