കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

By Praseetha

പലനാളുകളിലെ ആഗ്രഹങ്ങൾക്കൊടുവിലായിരിക്കും മിക്കവാറും സ്വന്തമായൊരു കാർ വാങ്ങുന്നത്. പുതിയ കാറിൽ ഒരു പോറൽ വീണാൽ കൂടി സഹിക്കാൻ കഴിയാത്തവരാണ് നമ്മൾ. അപ്പോൾ പിന്നെ അത് ഇടിക്കുന്നതിനെ കുറിച്ചൊന്ന് ആലോച്ചുനോക്കൂ.

നിങ്ങൾക്കറിയില്ലെന്ന് ഉറപ്പുള്ള വാഹനലോകത്തെ ചില വസ്തുതകൾ

ഷോറൂമിൽ നിന്നിറക്കിയ പുതുപുത്തൻ വാഹനം പത്ത് നിമിഷത്തിനുള്ളിൽ തകർന്ന് തരിപ്പണമായാൽ എന്തായിരിക്കുമല്ലെ അവസ്ഥ? കോടികൾ മതിക്കുന്ന ആഡംബര കാറായാൽ പിന്നെ പറയും വേണ്ട. ഇങ്ങനെ ഷോറീമിൽ നിന്നിറക്കി പത്ത് നിമിഷത്തിനുള്ളിൽ ലണ്ടനിൽ ഒരു സംഭവം നടന്നിരിക്കുന്നു.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

മക്ലാരൻ 650എസ് സ്പൈഡർ എന്ന 1.77 കോടിയുടെ സൂപ്പർകാറാണ് ഷോറൂമിൽ നിന്നിറക്കി പത്ത് നിമിഷത്തിനകം അപകടത്തിന് ഇരയായത്.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

വീട്ടിലെത്തി ഷാപേൻ പതിപ്പിച്ച് സന്തോഷം പങ്കിടുന്നതായി പരിസരവാസികൾ കണ്ടിരുന്നു അല്പസമയത്തിനകം റോഡിനരികിലുള്ള മരത്തിൽ കൊണ്ടിടിക്കുന്നതായാണ് കാണപ്പെട്ടത്.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം മൊത്തമായി തകർന്ന നിലയിലാണുള്ളത്, എന്നാൽ ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല കാർ ഇടിച്ചയാളെ കുറിച്ചുള്ള പോലീസ് അന്വേഷണം തുടർന്നുക്കൊണ്ടിരിക്കുന്നു.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

അപകടത്തിൽ മൊത്തത്തിൽ തകർന്ന ഈ കാറിന്റെ റിപ്പയറിന് തന്നെ ഒരു നല്ല തുക ചിലവാക്കേണ്ടതായി വരും.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

3.8ലിറ്റർ വി8 എൻജിനാണ് മക്ലാരന്റെ ഈ സൂപ്പർകാറിന് കരുത്തേകുന്നത്. 650 കുതിരശക്തിയും 678എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

3 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയും 8.4 സെക്കന്റ് കൊണ്ട് 200 കിലോമീറ്ററ്‍ വേഗതയുമാണ് ഈ വാഹനം കൈവരിക്കുന്നത്.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

മണിക്കൂറിൽ 328 കിലോമീറ്ററാണ് മക്ലാരന്റെ ഈ സൂപ്പർ കാറിന്റെ പരാമവതി വേഗത.

കൂടുതൽ വായിക്കൂ

ഞെട്ടിക്കുന്ന വാർത്ത ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

കൂടുതൽ വായിക്കൂ

ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ

More from DriveSpark

Article Published On: Monday, May 9, 2016, 13:21 [IST]
English summary
Brand New To Wrecked In 10 Minutes: Man Crashes New McLaren 650S Spider
കൂടുതല്‍... #അപകടം #accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X