പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ മുൻ നാവികൻ പിടിയിൽ

ഒരു ആഡംബര കാറിൽ പ്രൗഢ ഗംഭീരമായി സഞ്ചരിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ബി‌എം‌ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, ഓഡി തുടങ്ങിയ ആഢംബര വാഹനങ്ങൾ വാങ്ങാനുള്ള ഭാഗ്യം നമ്മിൽ ചിലർക്ക് മാത്രമേ ലഭിക്കൂ.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

എല്ലാ സ്വപ്നങ്ങളും എല്ലായ്പ്പോഴും യാഥാർത്ഥ്യമാകില്ല. ആഡംബര കാർ വാങ്ങാനുള്ള ആഗ്രഹം സാക്ഷാത്കരിക്കാൻ ചിലർ കഠിനമായി പരിശ്രമിക്കുന്നു, എന്നാൽ ഭാരത് സിംഗിനെപ്പോലെ മറ്റു ചിലർക്ക് വ്യത്യസ്ഥമായ പദ്ധതികളാണ്.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

വലിയ ആഡംബര കാറുകളോട് താൽപ്പര്യമുള്ള ഒരു മുൻ നാവികസേനക്കാരനാണ് ഭരത് സിംഗ്, ഈ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആഡംബരങ്ങൾ പ്രദർശിപ്പിക്കാനും അവയിൽ സ്വന്തം നാട്ടിൽ ചുറ്റിക്കറങ്ങാനും ആഗ്രഹിച്ചിരുന്നു. അതിനായി, ഒരു ബി‌എം‌ഡബ്ല്യു X5 മോഷ്ടിക്കാനുള്ള പദ്ധതി അദ്ദേഹം നടപ്പാക്കി.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഭരത് സിംഗ്. അദ്ദേഹം മോഷ്ടിച്ച ബിഎംഡബ്ല്യു X5 എസ്‌യുവി ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു.

അദ്ദേഹം ഒരു പൊലീസുകാരനായി വേഷമിട്ടാണ് ഈ കവർച്ച നടത്തിയത്. നേരത്തെ ലിഫ്റ്റുകൾ ആവശ്യപ്പെട്ട് കാറുകൾ മോഷ്ടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായെങ്കിലും അത് പരാജയപ്പെട്ടപ്പോൾ പൊലീസ് യൂണിഫോം ധരിക്കുന്നത് തന്നെ സഹായിക്കുമെന്ന് അദ്ദേഹം കരുതി.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

പൊലീസ് യൂണിഫോം ധരിച്ച ഇയാൾ ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ഡ്രൈവറിൽ നിന്ന് ലിഫ്റ്റ് ആവശ്യപ്പെട്ടു. ഡ്രൈവർ വാഹനത്തിന്റെ ഉടമയെ എയർപോർട്ടിൽ വിടാൻ എത്തിയതായിരുന്നു.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

ഭരതിന് ഒരു ലിഫ്റ്റ് നൽകാൻ ഡ്രൈവർ സമ്മതിച്ചെങ്കിലും പിന്നീട് അത് തെറ്റായ ഒരു തീരുമാനമായിരുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലായി. വാഹനത്തിനുള്ളിൽ കയറിയ ഉടൻ തൊണ്ടയിൽ ഒരു കത്തി വെച്ച് ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

അതിന് ശേഷം അയാൾ എസ്‌യുവിയുമായി രക്ഷപെടുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് നടപടിയെടുക്കുകയും ടോൾ ജംഗ്ഷന് സമീപം കാർ പിടിച്ചെടുക്കുകയും ചെയ്തു. കാറിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ഡ്രൈവർ യഥാർത്ഥത്തിൽ കീഫോബ് എടുത്തിരുന്നു.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

എസ്‌യുവിയുടെ ഇഗ്നിഷൻ ഓൺ ആയിരുന്നതിനാൽ ഭരതിന് വാഹനം ഓടിക്കാൻ കഴിഞ്ഞു. കീലെസ് ഇഗ്നിഷൻ ഉള്ള കാറുകളിൽ, ഇഗ്നിഷൻ കേബിളുകളും മറ്റ് സാങ്കേതിക കാര്യങ്ങളും എങ്ങനെ ബന്ധിപ്പിക്കാമെന്ന് അറിയുന്നതുവരെ ഒരാൾക്ക് മാത്രമേ വാഹനത്തിനുള്ളിൽ കീഫോബ് ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാൻ കഴിയൂ.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

എസ്‌യുവി തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി ബന്ധുക്കളുടേയും തന്നെ അറിയാവുന്ന മറ്റ് ആളുകളുടേയും മുമ്പിൽ ഒന്ന് കാണിച്ച് വിലസണമെന്നായിരുന്നു തന്രെ ആഗ്രഹമെന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ ഭരത് പറഞ്ഞു.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

കുറച്ച് ദിവസത്തേക്ക് ഓടിക്കുകയും വാഹനം ആസ്വദിക്കുകയും ചെയ്ത ശേഷം മോഷ്ടിച്ച സ്ഥലത്തിന് സമീപം വാഹനം പാർക്ക് ചെയ്യാനുമായിരുന്നു ഇയാളുടെ പദ്ധതി. ബി‌എം‌ഡബ്ല്യു X5 വളരെ ആകർഷണീയമായ എസ്‌യുവിയാണ്, മാത്രമല്ല ഇത് സ്വന്തമാക്കാനും ഡ്രൈവ് ചെയ്യാനും ധാരാളം ആളുകൾ ആഗ്രഹിക്കുമെന്നും നമുക്കറിയാം.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

എന്നാൽ അതിനായി ഇത്തരം വിരോധാഭാസങ്ങൾ കാണിക്കുന്നത് നിങ്ങളെ വളരെയധികം കുഴപ്പത്തിലാക്കും. ബിഎംഡബ്ല്യു X5 പോലുള്ള ഉയർന്ന നിലവാരമുള്ള കാറുകളിൽ തെഫ്റ്റ് റിക്കവറി സംവിധാനങ്ങളുണ്ട്.

പൊലീസ് ചമഞ്ഞെത്തി വാഹന മോഷണം നടത്തിയ വിമുക്ത നാവികൻ പിടിയിൽ

ചില നിർമ്മാതാക്കൾ ഇവ അധികമായി വാഗ്ദാനം ചെയ്യുന്നു, കൂടാതെ കാറിനുള്ളിലെ കമ്പ്യൂട്ടർ, ജിപിഎസ് സിസ്റ്റം വഴി കാറിന്റെ സ്ഥാനം ട്രാക്കുചെയ്യാൻ ഇവ പ്രാപ്തമാണ്. സാധാരണ കാറുകളിൽ പോലും അനന്തര വിപണിയിൽ നിന്ന് ഇത്തരം പരിഹാരങ്ങൾ സജ്ജീകരിക്കാവുന്നതുമാണ്.

Image Courtesy: Crime Tak/YouTube

Most Read Articles

Malayalam
English summary
Ex Navy man thefts BMW X5 busted. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X