പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

നിങ്ങള്‍ കാര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് സുപരിചിതമാകും. ഹാന്‍ഡ്‌ബ്രേക്കിനെ പാര്‍ക്കിംഗ് ബ്രേക്ക് എന്നും എമര്‍ജന്‍സി ബ്രേക്ക് എന്നും വിളിക്കുന്നു. എന്നാല്‍ കാര്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടുന്നത് ദോഷകരമാണെന്ന് നിങ്ങള്‍ക്കറിയാമോ?.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

നമ്മില്‍ പലരും സ്വന്തമായി കാര്‍ ഓടിക്കുന്നവരാണ്. എന്നാല്‍ ഒരു കാറിനകത്തുള്ള പല സംഗതികളുടെയും ഉപയോഗത്തെ കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടാകില്ല. നിങ്ങള്‍ എങ്ങനെയാണ് ഇപ്പോള്‍ കാറുകളില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുന്നത്?. ഹാന്‍ഡ്‌ബ്രേക്ക് എതൊക്കെ സമയത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല എന്ന കാര്യങ്ങളാണ് നമ്മള്‍ വിശദീകരിക്കാന്‍ പോകുന്നത്.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

ഓരോ കാറിനും ഹാന്‍ഡ് ബ്രേക്ക് ഉണ്ടായിരിക്കണം. ഇത് ഒരു കാറിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. സാധാരണ ബ്രേക്ക് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ഡ്രൈവര്‍ സീറ്റിലില്ലാത്തപ്പോള്‍ കാര്‍ നീങ്ങാതിരിക്കാനാണ് ഈ പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിക്കുന്നത്.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

പലരും വീട്ടിലെ പോര്‍ച്ചിലോ പാര്‍ക്കിങ് ഗ്രൗണ്ടിലോ കാര്‍ പാര്‍ക്ക് ചെയ്ത് ലോക്ക് ചെയ്ത് ഹാന്‍ഡ് ബ്രേക്കില്‍ ഇട്ട് പോകും. കാര്‍ നീങ്ങി അപകടം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുന്നത് അപകടകരം മാത്രമല്ല ചെലവേറിയതും ആണെന്നാണ് പറയുന്നത്. അതിന് കാരണങ്ങളുമുണ്ട്.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

മിക്ക കാറുകളിലും ഈ ഹാന്‍ഡ് ബ്രേക്ക് കാറിന്റെ പിന്‍ ചക്രങ്ങളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ ബന്ധിപ്പിച്ച ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ കാറിന്റെ പിന്‍ ചക്രം ലോക്ക് ചെയ്യപ്പെടുന്നു. കാറിന്റെ സാധാരണ ബ്രേക്ക് പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കാന്‍ സാധിക്കും. കാര്‍ നേരെയുള്ള റോഡില്‍ നിര്‍ത്തണമെങ്കില്‍ ഈ ബ്രേക്ക് ഉപയോഗിക്കാം.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

എന്നാല്‍ കാര്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യണമെങ്കില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. മറുവശത്ത് നിങ്ങള്‍ താല്‍ക്കാലികമായി പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും പ്രയോഗിക്കുക. ഉദാഹരണമായി നിങ്ങള്‍ കാര്‍ വീട്ടില്‍ രാത്രി പാര്‍ക്ക് ചെയ്ത് പിറ്റേന്ന് രാവിലെ എടുക്കുകയാണെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കരുത്. ഇങ്ങനെ സ്ഥിരം ഉപയോഗിച്ചാല്‍ ബ്രേക്ക് പെട്ടെന്ന് തേഞ്ഞു പോകും.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

ഈ ബ്രേക്ക് താല്‍ക്കാലിക പാര്‍ക്കിംഗിനോ അല്ലെങ്കില്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ കുറച്ചുനേരം കാര്‍ നിര്‍ത്തേണ്ടിവരുമ്പോഴോ ഉപയോഗിക്കാം.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

നിങ്ങള്‍ ഇപ്പോള്‍ ഈ ഹാന്‍ഡ് ബ്രേക്കില്‍ ദീര്‍ഘനേരം കാര്‍ പാര്‍ക്ക് ചെയ്യുന്നുവെന്ന് കരുതുക. വണ്ടി മുന്നോട്ടോ പിന്നോട്ടോ നീങ്ങേണ്ട അവസ്ഥയാണ്. ഇപ്പോള്‍ നിങ്ങളുടെ വാഹനം ബ്രേക്കിംഗിലാണ്. അങ്ങനെയെങ്കില്‍, കാറിന്റെ മുഴുവന്‍ ലോഡും ആ ബ്രേക്കിലായിരിക്കും. ബ്രേക്ക് വളരെക്കാലം അത്തരമൊരു ലോഡിന് വിധേയമാണെങ്കില്‍ ബ്രേക്ക് പാഡുകള്‍ ജാം ആകാന്‍ സാധ്യതയുണ്ട്. ഇത് അറ്റകുറ്റപ്പണി ചെലവ് വര്‍ദ്ധിപ്പിക്കുന്നു.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

അതുകൊണ്ട് കാര്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാതെ പോയാല്‍ കാര്‍ ഒഴിഞ്ഞ് നിങ്ങി വല്ല സ്ഥലത്തും പോയി ഇടിക്കില്ലേ എന്ന് നിങ്ങള്‍ക്ക് തോന്നാം. അതിനും പോംവഴിയുണ്ട്.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

നിങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം ഹാന്‍ഡ് ബ്രേക്ക് ഇട്ടു വണ്ടി നിര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ കാറിന്റെ മുഴുവന്‍ ലോഡും ഹാന്‍ഡ് ബ്രേക്കിലാണ്. എന്നിട്ട് പുറത്തിറങ്ങി കാറിന്റെ ചക്രങ്ങള്‍ ചലിക്കാതിരിക്കാന്‍ മുന്നിലും പിന്നിലും ഒരു ഇഷ്ടികയോ കല്ലിന്റെ കഷണമോ മരക്കഷണമോ വെക്കുക. ശേഷം കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഒഴിവാക്കാം. ഇപ്പോള്‍ മുഴുവന്‍ ലോഡും ചക്രത്തിലെത്തി. നിങ്ങള്‍ വീലുകള്‍ക്ക് താഴെ വെച്ച ഇഷ്ടികയോ കല്ലോ വാഹനം നീങ്ങുന്നത് തടയും. ഇതോടെ കാര്‍ സുരക്ഷിതമായി.

പേര് 'പാര്‍ക്കിംഗ് ബ്രേക്ക്'... എങ്കിലും എല്ലാ പാര്‍ക്കിംഗിലും ഹാന്‍ഡ്ബ്രക്ക് ഇടരുതെന്ന്; കാരണം അറിയാമോ?

അടുത്ത തവണ നിങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രീതി പിന്തുടര്‍ന്നാല്‍ നിങ്ങളുടെ വാഹനത്തിന്റെ ബ്രേക്കുകള്‍ വളരെ കാലം അറ്റകുറ്റപ്പണികള്‍ കൂടാതെ ലഭിക്കും. മെയിന്റനന്‍സ് കോസ്റ്റ് കുറക്കാനായി ഈ മാര്‍ഗം പിന്തുടരാം.

More from DriveSpark

Article Published On: Friday, October 21, 2022, 19:06 [IST]
English summary
Experts suggest don t apply handbrake if parking for long time reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X