ലണ്ടനില്‍ കാര്‍ കഴുകാന്‍ ചെന്നപ്പോള്‍...

By Santheep

ഒരു കാര്‍ വാഷിങ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ നമ്മളെന്തൊക്കെയാണ് പ്രതീക്ഷിക്കുക? കുറെ പയ്യന്മാര്‍ ഉപകരണങ്ങളും ഷാമ്പൂവുമെല്ലാം പിടിച്ചു നില്‍പ്പുണ്ടാവും എന്നല്ലാതെ? ലണ്ടനില്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ കാണുന്നത് ഒരു കാര്‍ വാഷിങ് സ്‌റ്റേഷന്‍ തന്നെയാണ്. അവിടേക്ക് കാര്‍ കഴുകാന്‍ ചെന്നവര്‍ക്ക് പക്ഷേ ലഭിച്ച സ്വീകരണം തികച്ചും അപ്രതീക്ഷിതമായ ഒന്നായിരുന്നു.

എഫ് വണ്‍ ട്രാക്കുകളില്‍ ടയര്‍ മാറ്റിയിടാന്‍ പാഞ്ഞെത്തുന്ന പിറ്റ് ക്ര്യൂ ശൈലിയിലാണ് കാര്‍ കഴുകുന്ന പയ്യന്‍സ് ഓടിയെടുത്തുന്നത്. പിന്നാലെ വരുന്നത് എഫ് വണ്‍ ഡ്രൈവറായ ജെന്‍സണ്‍ ബട്ടണും! പരിപാടി കിടിലന്‍ ഞെട്ടിക്കല്‍സ് ആയി മാറി. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/ytP6gij_NoA" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, June 9, 2014, 18:22 [IST]
English summary
Mobil 1, in a new ad for their Synthetic Motor Oil, roped in Formula 1 driver Jenson Button and an F1 pit crew.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X