പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

ആകാശത്തേക്ക് പറന്നുയരാനും ഭൂമിയിലേക്ക് ഇറങ്ങാനും വിമാനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് അവയുടെ ലാൻഡിംഗ് ഗിയർ. ഒരു ഹിഞ്ച് പോലുള്ള സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ചക്രങ്ങൾ അടങ്ങുന്ന ഇവ പ്ലെയിനുകളുടെ നോസിന് താഴെയും ചിറകുകൾക്ക് ചുറ്റുമായി കാണപ്പെടുന്നു.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

ഈ ചക്രങ്ങൾ റിട്രാക്ട് ചെയ്യാവുന്നതാണ്. ലാൻഡിംഗിന് മുമ്പ്, പൈലറ്റുമാർ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ താഴ്ത്തും. അതുപോലെ തന്നെ പറന്നുയർന്ന ശേഷം, അവർ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഉയർത്തുകയും ചെയ്യും.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

ഇതെല്ലാം നമുക്ക് കണ്ടറിവുള്ള കാര്യങ്ങളാണ്, സിനിമയിലും മറ്റും ഞങ്ങൾ എത്ര കണ്ടിട്ടുള്ളതാടാ ഉവ്വേ എന്ന് ഇപ്പോൾ കുറച്ച് പേർ എങ്കിലും മനസിൽ പറഞ്ഞിട്ടുമുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഒരു വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ വീക്ഷിച്ചിട്ടുണ്ടോ?

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

അങ്ങനെ എങ്കിൽ, നോസ് ഗിയർ മുമ്പോട്ടാണ് റിട്രാക്ട് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലാൻഡിംഗ് ഗിയറിനായി ഡസൻ കണക്കിന് വ്യത്യസ്ത സജ്ജീകരണങ്ങളുണ്ട്. എന്നിരുന്നാലും, നോസ് ലാൻഡിംഗ് ഗിയർ പലപ്പോഴും മുമ്പോട്ടാണ് മടങ്ങുക, ​​അതേസമയം ചിറകുകൾക്ക് ചുറ്റുമുള്ള റിയർ ലാൻഡിംഗ് ഗിയർ പലപ്പോഴും പിന്നിലേക്കാവും റിട്രാക്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് നോസ് ലാൻഡിംഗ് ഗിയർ കൃത്യമായി മുന്നോട്ട് റിട്രാക്ട് ചെയ്യുന്നത്?

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

ഇതിന്റെ ആദ്യ കാരണം എന്നത് ഭാരം കുറവാണ്, നോസ് ലാൻഡിംഗ് ഗിയറിന് സാധാരണയായി റിയർ ലാൻഡിംഗ് ഗിയറിനേക്കാൾ ഭാരം കുറവാണ്. ഒരു വിമാനത്തിന്റെ നോസിന് താഴെ സാധാരണയായി ചിറകുകൾക്ക് കീഴിലുള്ളതിനേക്കാൾ ചക്രങ്ങൾ കുറവാണ് എന്നത് ഒരു വസ്തുതയാണ്, അതുപോലെ തന്നെ അവ ചെറുതുമാണ്. അതിനാൽ, നോസ് ലാൻഡിംഗ് ഗിയറിന് റിയർ ലാൻഡിംഗ് ഗിയറിനേക്കാൾ ഭാരം കുറവാണ്.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

അതിന്റെ ഭാരം വളരെ കുറവായതിനാൽ, നോസ് ലാൻഡിംഗ് ഗിയർ പിന്നിലേക്ക് റിട്രാക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടേക്കാം. അത് കാറ്റിൽ എക്സ്പോസ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

കൊമേർഷ്യൽ വിമാനങ്ങൾക്ക് മണിക്കൂറിൽ 600 മൈൽ വരെ വേഗതയിൽ പറക്കാൻ കഴിയും. ലാൻഡിംഗ് ഗിയറിൽ കാറ്റ് അടിക്കുമ്പോൾ, പിന്നോട്ട് റിട്രാക്ട് ചെയ്യുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുകയാണ് എങ്കിൽ അത് ശരിയായി റിട്രാക്ട് ചെയ്യുന്നതിൽ നിന്ന് അത് തടഞ്ഞേക്കാം.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

നോസിന് ഫോർവേഡ് റിട്രാക്ടിംഗ് ലാൻഡിംഗ് ഗിയർ ഉപയോഗിക്കുന്നത് ഈ പ്രശ്നം പരിഹരിക്കുന്നു. കാറ്റ് ഇവയ്ക്ക് റെസിസ്റ്റൻസ് സൃഷ്ടിക്കില്ല. പകരം, ഫോർവേഡ്-റിട്രാക്ചിംഗ് ഡിസൈൻ അർത്ഥമാക്കുന്നത് ലാൻഡിംഗ് ഗിയർ താഴ്ത്താൻ കാറ്റ് സഹായിക്കും എന്നാണ്.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

ഫോർവേഡ്-റിട്രാക്ചിംഗ് ഡിസൈൻ ഉപയോഗിച്ച്, നോസ് ലാൻഡിംഗ് ഗിയർ ഹൈഡ്രോളിക് പ്രഷറിനെ ആശ്രയിക്കുന്നില്ല. വിമാനത്തിന്റെ മറ്റ് ലാൻഡിംഗ് ഗിയറുകൾ റിട്രാക്ട് ചെയ്യാൻ ഹൈഡ്രോളിക് പ്രഷർ ഉപയോഗിക്കുന്നു. പ്രഷറൈസ്ഡ് ഗ്യാസോ എയറോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഹിഞ്ച് പോലുള്ള സിസ്റ്റവുമായി അവ ബന്ധിപ്പിച്ചിരിക്കുന്നു.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

എന്നിരുന്നാലും ഇതുപോലുള്ള ഹൈഡ്രോളിക് സംവിധാനങ്ങൾ പരാജയപ്പെടാം. നോസ് ലാൻഡിംഗ് ഗിയർ ഹൈഡ്രോളിക് പ്രഷർ നഷ്‌ടപ്പെട്ടാലും, ഫോർവേഡ്-റിട്രാക്ചിംഗ് ഡിസൈൻ ഫീച്ചർ ചെയ്താൽ പൈലറ്റുമാർക്ക് അത് താഴ്ത്താനാകും.

പിന്നോട്ട് അല്ല മുന്നോട്ട്! വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുമുണ്ട് ചില പ്രത്യേകതകൾ

ഫോർവേഡ്-റിട്രാക്ചിംഗ് ലാൻഡിംഗ് ഗിയർ ഗുരുത്വാകർഷണത്തേയും അതുപോലെ തന്നെ കാറ്റിനേയും റിട്രാക്ട്ഷന് സഹായിക്കുന്നു. ഹൈഡ്രോളിക് സിസ്റ്റത്തിൽ ഒരു പ്രശ്നമുണ്ടെങ്കിൽ, പൈലറ്റുമാർക്ക് ഫോർവേഡ് റിട്രാക്ടിംഗ് ലാൻഡിംഗ് ഗിയർ മാനുവലായി താഴ്ത്താനാകും. മറ്റുവിധത്തിൽ കുടുങ്ങിക്കിടക്കുന്ന ലാൻഡിംഗ് ഗിയറിനെ റിട്രാക്ട് ചെയ്യാൻ കാറ്റ്/ വിൻഡ് ഫോഴ്സ് ഉപയോഗിക്കാം.

More from DriveSpark

Article Published On: Monday, October 31, 2022, 13:46 [IST]
English summary
Facts about nose landing gear of an airplane
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X