സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

ആദ്യത്തെ ചലചിത്രങ്ങളിലൊന്ന് ഒരു തീവണ്ടി പാഞ്ഞ് വരുന്നതാണെന്നാണ് കേട്ടിട്ടുള്ളത്. വാഹനങ്ങളുമായുള്ള സിനിമയുടെ ഇടപാട് ഇവിടെയാണ് തുടങ്ങുന്നു. ഇവിടുന്നങ്ങോട്ട് ലോകസിനിമയില്‍ കാറുകളും ബൈക്കുകളും തീവണ്ടികളുമെല്ലാം ചീറിപ്പാഞ്ഞു. ഹോളിവുഡിലാണെങ്കില്‍ വാഹനങ്ങള്‍ പലപ്പോഴും നായകസ്ഥാനത്ത് വന്നു. ജയിംസ് ബോണ്ട് സിനിമകളിലെ പ്രഥാന താരങ്ങളിലൊന്ന് ഒരു കാര്‍ ആയിരിക്കും എന്ന സ്ഥിതി വരെ വന്നു. സിനിമാലോകത്ത് ഓട്ടോമൊബൈല്‍ താരങ്ങളുടെ അപ്രമാദിത്യം ഇനിയും തുടരും എന്നാണ് കരുതേണ്ടത്.

ഹോളിവുഡില്‍ വന്‍ പ്രസിദ്ധി നേടിയ ചില ഓട്ടോമൊബൈല്‍ താരങ്ങളെ ഇവിടെ കാണാം. ചിലതെല്ലാം വിട്ടുപോയിരിക്കാന്‍ സാധ്യതയുണ്ട്. അവ കമന്‍റി അറിയിക്കുക.

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ജിഎംസി ജി15 (മോഡിഫൈ ചെയ്ത ഹെവി ഡ്യൂട്ടി വാന്‍)

ഒറിജിനല്‍ കാര്‍ - ഷെവര്‍ലെ/ജിഎംസി വാന്‍ഡുറ

ചിത്രം - ടിവി സീരീസ് - എ ടീം

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ബ്ലാക് ബ്യൂട്ടി

ഒറിജിനല്‍ കാര്‍ - ക്രൈസ്‍ലര്‍ ഇംപീരിയല്‍ 1966

സിനിമ - ടിവി സീരീസ് - ദ ഗ്രീന്‍ ഹോര്‍നെറ്റ്

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ക്രിസ്റ്റൈന്‍

ഒറിജിനല്‍ കാര്‍ - പ്ലിമത്ത് ഫ്യൂരി 1958

സിനിമ - ക്രിസ്റ്റൈന്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ഡെത്ത് പ്രൂഫ്

ഒറിജിനല്‍ കാര്‍ - ഷെവര്‍ലെ നോവ 1970

സിനിമ - ഡെത്ത് പ്രൂഫ്

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ ഫ്രാങ്ക്സ്റ്റൈന്‍സ് മാസ്റ്റര്‍

ഒറിജിനല്‍ കാര്‍ - ഫോഡ് മസ്റ്റാംഗ് ജിടി

സിനിമ - ഡെത്ത് റേസ്

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - എ ടൈം ട്രാവലിംഗ് ഡിലോറീന്‍

ഒറിജിനല്‍ കാര്‍ - 1981 ഡിലോറീന്‍ ഡിഎംസി-12

സിനിമ - ബാക് ടു ദ ഫ്യൂച്ചര്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - എസിടിഒ-1

ഒറിജിനല്‍ കാര്‍ - 1959 കാഡില്ലാക് മില്ലര്‍ മെറ്റോര്‍

സിനിമ - ഗോസ്റ്റ്ബസ്റ്റേഴ്സ്

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - എലീനോര്‍

ഒറിജിനല്‍ കാര്‍ - 1971 ഫോഡ് മസ്റ്റാംഗ്

സിനിമ - ഗോണ്‍ ഇന്‍ സിക്സ്റ്റി സെക്കന്‍ഡ്സ്

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ഹെര്‍ബീ

ഒറിജിനല്‍ കാര്‍ - 1963 ഫോക്സ്‍വാഗണ്‍ ബീറ്റില്‍

സിനിമ - നിരവധി ഡിസ്നി സിനിമകളില്‍ വേഷമിട്ടു

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ഇന്‍റര്‍സെപ്റ്റര്‍

ഒറിജിനല്‍ കാര്‍ - 1973 എക്സ്‍ബി ജിടി ഫോഡ് ഫാല്‍കണ്‍ കൂപെ

സിനിമ - മാഡ് മാക്സ്

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ജെബി007

ഒറിജിനല്‍ കാര്‍ - ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബി5

സിനിമ - ഗോള്‍ഡ് ഫിംഗര്‍, സ്കൈഫാള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - കെഐഐടി (നൈറ്റ് ഇന്‍ഡസ്ട്രീസ് ടൂ തൗസന്‍ഡ്)

ഒറിജിനല്‍ കാര്‍ - 1982 പോന്‍റിയാക് ട്രാന്‍സ് എഎം

സിനിമ - ടിവി സീരീസ് - നൈറ്റ് റൈഡര്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - മാര്‍ച്ച് 5

ഒറിജിനല്‍ കാര്‍ - ഷെവര്‍ലെ കോര്‍വെറ്റ് ചേസിയില്‍ നിര്‍മിച്ചത്

സിനിമ/ കാര്‍ട്ടൂണ്‍ സീരീസ് - സ്പീഡ് റേസര്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - മറ്റ് കട്ട്സ്

ഒറിജിനല്‍ കാര്‍ - ഫോഡ് ഇക്കണോലൈന്‍

സിനിമ - ഡംപ് ആന്‍ഡ് ഡംപര്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - എസ്ഡബ്ല്യുഎന്‍ജിആര്‍3

ഒറിജിനല്‍ കാര്‍ - 1975 കാഡില്ലാക് എല്‍ഡറാഡോ ഫ്ലീറ്റ്‍വുഡ്

സിനിമ - ഓസ്റ്റിന്‍ പവേഴ്സ് ഇന്‍ ഗോള്‍ഡ്മെമ്പര്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ദി ടംബ്ലര്‍

ഒറിജിനല്‍ - സിനിമയ്ക്കുവേണ്ട് പ്രത്യേകം നിര്‍മിച്ചെടുത്തത്.

സിനിമ - ക്രിസ്റ്റഫര്‍ നൊളാനിന്‍റെ ബാറ്റ്മാന്‍ സിനിമകള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

കാര്‍ - ബബ്ള്‍ബീ

ഒറിജിനല്‍ കാര്‍ - 2006/09 ഛെവര്‍ലെ കാമറോ

ടിവി സീരീസ് - ട്രാന്‍സ്ഫോമേഴ്സ്

More from DriveSpark

Article Published On: Thursday, May 23, 2013, 19:05 [IST]
English summary
Automobiles and movies have always gone hand in hand. While many movies have revived the fate of a dying car brand or model, others are solely remembered because of the automobiles featured in them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X