ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 നേരത്തെ റിലീസ് ചെയ്യും

Written By:

പോള്‍ വാക്കറുടെ അപ്രതീക്ഷിതമായ മരണത്തെത്തുടര്‍ന്ന് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ ഏഴാപതിപ്പ് റിലീസ് 2015 ഏപ്രില്‍ മാസത്തിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. നേരത്തെ ഏപ്രില്‍ 10ന് നിശ്ചയിച്ചിരുന്നത് ഇപ്പോള്‍ ഏപ്രില്‍ മൂന്നിലേക്കു മാറ്റിയിട്ടുണ്ട്.

പോള്‍ വാക്കറുടെ സഹോദരങ്ങളായ കോഡ് വാക്കര്‍, സെലിബ് വാക്കര്‍ എന്നിവരെ ഉപയോഗിച്ചാണ് അദ്ദേഹം ബാക്കിവെച്ച ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ബോളിവുഡ് നടനായ അലി ഫസലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എഴില്‍ ഒരു കഥാപാത്രമായി വരുന്നുണ്ട്. ഏഴാംഭാഗം പുറത്തുവരുന്നതിനു മുമ്പുതന്നെ ആരാധകര്‍ എട്ടാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാംഭാഗം വരുമോ ഇല്ലയോ എന്നതാണ് ചര്‍ച്ച.

താഴെ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ ടീസര്‍ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/uA59s-f8WqM?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #off beat #video
English summary
Fast and Furious 7 has just finished filming despite a few weeks of delay due to Paul Walker's tragic accident.
Story first published: Friday, July 11, 2014, 17:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark