ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6

Posted By:

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആറാം ഭാഗം പുറത്തിറങ്ങാനിരിക്കുകയാണ്. മെയ് മാസത്തിലാണ് റിലീസ് നടക്കുക എന്നറിയുന്നു. അമേരിക്കന്‍ തെരുവുകളില്‍ നടക്കാറുള്ള നിയമവിരുദ്ധമായ കാര്‍ റേസിംഗിനെ ആസ്പദിച്ചെടുത്ത ഈ സിനികള്‍ മിക്കതും വന്‍തോതിലുള്ള ജനശ്രദ്ധയാകര്‍ഷിച്ചവയാണ്.

1930കളില്‍ അമേരിക്കയുടെ ചില സംസ്ഥാനങ്ങള്‍ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ കോപാകുലരായ യുവാക്കള്‍ തെരുവുകളില്‍ കാറുമായി ഇറങ്ങിയതാണ് അനധികൃതമായ തെരുവോട്ടത്തിന് തുടക്കമിട്ടതെന്ന് പറയപ്പെടുന്നു.

കിടിലന്‍ റേസുകളാണ് ഈ പടങ്ങളിലേക്ക് ഓട്ടോപ്രാന്തന്മാരെ പ്രത്യേകമായി ആകര്‍ഷിക്കുന്ന ഘടകം. എന്തായാലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ആറാം ഭാഗത്തിനായി കാത്തിരിക്കുന്നവര്‍ക്കായി മുന്‍ പതിപ്പുകളിലെ കോരിത്തരിപ്പിക്കുന്ന റേസിംഗ് രംഗങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്

English summary
Among with the fans of Fast And Furious series, the auto enthusiasts of the world are waiting for its thrilling car racing scenes.
Story first published: Wednesday, February 27, 2013, 16:17 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark