ഫെമിന മിസ് ഇന്ത്യയില്‍ യമഹ ഇടപെട്ടപ്പോള്‍
ഫെമിന മിസ് ഇന്ത്യ രാജ്യത്തെ ഏറ്റവും പഴക്കമുള്ള സൗന്ദര്യ മത്സരമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓട്ടോമൊബൈല്‍ കമ്പനികള്‍ ഈ മത്സരത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ മുമ്പോട്ട് വന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ സ്കോഡയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ സ്പോണ്‍സര്‍. മത്സരവിജയിക്ക് സ്കോഡ ഫാബിയ കാറായിരുന്നു സമ്മാനമായി ലഭിച്ചത്.
ഇത്തവണ സ്പോണ്‍സര്‍ഷിപ്പ് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ യമഹയാണ് ഏറ്റെടുത്തത്. ഇതിന് ന്യായമായ ഒരു കാരണവുമുണ്ടായിരുന്നു. ഇന്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് റേ എന്ന പേരില്‍ യമഹ ഒരു സ്കൂട്ടര്‍ പുറത്തിറക്കിയത് ഈയിടെയാണ്. ഈ സ്കൂട്ടറിനെ പെണ്‍കിടാങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഫെമിന മിസ് ഇന്ത്യയില്‍ ഇടപെടാന്‍ യമഹയെ പ്രേരിപ്പിച്ച സങ്ങതി.
യമഹയുടെ സ്കൂട്ടറും ഫെമിനയുടെ പെണ്‍കിടാങ്ങളും കൂടിയുള്ള കെമിസ്ട്രി താഴെ ചിത്രങ്ങളില്‍ കാണാം.

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ



Click it and Unblock the Notifications








