ഒരു അത്യപൂര്‍വ സ്റ്റണ്ട് കാണാം

By Santheep

എന്തൊക്കെമാതിരി സ്റ്റണ്ടുകളുണ്ടോ എന്തോ?! ഫെരാരി എഫ്50 ഉപയോഗിച്ച് വേക്ക്‌ബോര്‍ഡര്‍ സ്റ്റണ്ട് നടത്തുകയാണിവിടെ രണ്ടുപേര്‍. അപകടസാധ്യത കൂടിയ ഇത്തരം പരിപാടികള്‍ ചെയ്തുകൂട്ടി യൂടൂബില്‍ കയറ്റുക എന്നതൊരു ട്രെന്‍ഡായി മാറിയിട്ടുണ്ട്.

ഫെരാരി കാറിന്റെ റിയര്‍ വിങ്ങില്‍ ഒരു കയറ് കെട്ടിവലിച്ച് അതില്‍ പിടിച്ചാണ് വേക്ക്‌ബോര്‍ഡറില്‍ കയറിയ ആശാന്‍ പുഴയിലൂടെ നീങ്ങുന്നത്. നമ്മുടെ നാട്ടിലും ഇത്തരം പരിപാടികള്‍ക്ക് സാധ്യത ഏറെയാണ്. അപകടസാധ്യതയും ഏറെയാണ്. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/OBb4013eIc8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, November 29, 2014, 17:00 [IST]
English summary
Ferrari F50 Used To Tow Wakeboarder.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X