പെണ്‍ മസിലുകള്‍ കൊണ്ടൊരു ഫിയറ്റ് 500
ട്രിന മേരിയുടെ ബോഡി പെയിന്റ് പണികളെക്കുറിച്ച് നേരത്തെ നമ്മള്‍ സംസാരിച്ചിട്ടുണ്ട്. പെണ്‍ നഗ്നശരീരങ്ങളില്‍ പെയിന്റടിച്ച് ട്രിനയുണ്ടാക്കിയ സൂപ്പര്‍ബൈക്ക് രൂപങ്ങള്‍ ഇന്റര്‍നെറ്റിലെമ്പാടും വൈറലായി പരന്നിരുന്നു. ഇത്തവണ മറ്റൊരു ടീം ഫിയറ്റ് 500 അബാര്‍ത്ത് മോഡലിനെ പെണ്‍ മസിലുകള്‍ ചേര്‍ത്തുവെച്ച് പുനസ്സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു പ്രിന്റ് പരസ്യത്തിനു വേണ്ടിയാണ് ഈ കലാരൂപം സൃഷ്ടിച്ചത്. 'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്' എന്ന തലക്കെട്ടോടെയാണ് പരസ്യം വന്നത്. പരസ്യത്തിന്റെ ചിത്രീകരണം നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും താഴെ കാണാം.

ഫിയറ്റ് അബാർത്ത് കാർ

ഇഎസ്പിഎന്നില്‍ വന്ന പരസ്യം

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'
ഇഎസ്പിഎന്‍ മാഗസിന്‍ പുറത്തിറക്കിയ 'ബോഡി പതിപ്പി'ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'
അത്‌ലറ്റുകളുടെ ശരീര സൗന്ദര്യം ആഘോഷിക്കുന്നവയാണ് ഇഎസ്പിഎന്‍ പുറത്തിറക്കാറുള്ള ബോഡി പതിപ്പുകള്‍.

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'
ഫിയറ്റ് 500 പോലെ ഏറ്റവും മൗലികമായ ഒന്നായിരിക്കണം പരസ്യവും എന്ന നിര്‍ബന്ധമാണ് കമ്പനിക്കുണ്ടായിരുന്നത്.

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'

'ശുദ്ധമായ മസില്‍ കൊണ്ട് നിര്‍മിച്ചത്'



Click it and Unblock the Notifications








