ഫിയറ്റ് 500 ബോണറ്റിനടിയില്‍ ഒരു ഫ്രിഡ്ജ്!

പുതിയ വില്‍പനാ ശൈലികള്‍ കണ്ടെത്താന്‍ ഇറ്റലിക്കാരെക്കാള്‍ മിടുക്ക് മറ്റാര്‍ക്കുമില്ല എന്നു പറയാം. സാധനം വിറ്റുപോയില്ലെങ്കിലും വില്‍പനയുടെ രീതി അങ്ങേയറ്റം കലാപരമായിരിക്കും. ഇതിനൊരുദാഹരണമായി ഫിയറ്റ് നിര്‍മിച്ച ഈ ഫ്രിഡ്ജ് തന്നെ നോക്കുക. ഉള്ളില്‍ വെക്കുന്നത് തണുത്താലുമില്ലെങ്കിലും കാണുന്നയാള്‍ക്ക് ഒരല്‍പം കുളിര്കോരും എന്നുറപ്പ്! ഇവിടെ കലയും കച്ചവടവും സാങ്കേതികതയുമെല്ലാം ഒത്തുചേരുന്നു. ഇതിനെ നമ്മള്‍ തികച്ചും 'ഇറ്റാലിയന്‍' എന്നുവിളിക്കുന്നു.

ഫിയറ്റ് 500 എന്ന ക്ലാസിക് കാറിന്‍റെ ശൈലിയിലാണ് ഈ ഫ്രിഡ്ജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാറിന്‍റെ മുന്‍വശവും പിന്‍വശവുമെല്ലാം ഫ്രിഡ്ജ് രൂപത്തില്‍ ലഭ്യമാണ്. ഫ്രണ്ട് ബോണറ്റ് ലിഡ് ഉയര്‍ത്തിയാല്‍ ഉള്ളില്‍ തണുത്തുറഞ്ഞിരിക്കുന്ന വീഞ്ഞ് കുപ്പികള്‍ കാണുന്നത് രസകരം തന്നെയല്ലേ? പുറമെ നിന്നുള്ള കാഴ്ചയില്‍ ഒരു കാറിന്‍റെ മുന്‍വശമെന്നേ തോന്നൂ.

ഫിയറ്റ് 500 ഡിസൈന്‍ കളക്ഷന്‍ എന്ന പേരില്‍ വിവിധ ഉല്‍പന്നങ്ങള്‍ ഇറക്കിവരുന്നുണ്ട് കമ്പനി. ഈ റഫ്രിജറേറ്ററും ഇതിന്‍റെ ഭാഗമാണ്. താഴെ ചിത്രങ്ങള്‍ കാണാം.

Fiat 500 Designed Fridge
Fiat 500 Designed Fridge
Fiat 500 Designed Fridge
Fiat 500 Designed Fridge
Fiat 500 Designed Fridge
Fiat 500 Designed Fridge
Fiat 500 Designed Fridge

More from DriveSpark

Article Published On: Monday, June 10, 2013, 16:11 [IST]
English summary
Fiat 500 Design Collection now has an attractive collection of Fiat 500 designed fridges.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X