അബാർത്തിന്‍റെ 'ഗോ ടോപ്‍ലെസ്!' വൈറലാകുന്നു

ഫിയറ്റിന്‍റെ പെര്‍ഫോമന്‍സ് കാറുകള്‍ പുറത്തിറങ്ങുന്നത് അബാര്‍ത് എന്ന പേര് കൂട്ടിച്ചേര്‍ത്താണ്. മെഴ്സിഡസിന് എഎംജി പോലെയാണിത്. പ്രധാന മോഡലുകളുടെയല്ലാം പെര്‍ഫോമന്‍സ് പതിപ്പുകള്‍ ഇറക്കാറുണ്ട് ഫിയറ്റ്. കമ്പനിയുടെ ഐക്കണിക് കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിയറ്റ് 500ന്‍റെ അബാര്‍ത് വേര്‍ഷന്‍ 500 അബാര്‍ത് കാബ്രിയോ എന്നറിയപ്പെടുന്നു. ഇ വാഹനത്തിന്‍റെ പ്രമോഷനുവേണ്ടി ഈയിടെ പുറത്തിറക്കിയ ഒരു പരസ്യം ഇന്‍റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. 'ഗോ ടോപ്‍ലെസ്' എന്നതാണ് പരസ്യത്തിന്‍റെ തീം.

റൊമാനിയക്കാരിയായ പ്രശസ്ത മോഡല്‍ കാട്രിനല്‍ മെംഘിയയാണ് 'ടോപ്‍ലെസ്' ആയി നടിക്കുന്നത്. ഫിയറ്റ് നേരത്തെ നിര്‍മിച്ച ടിവി കമേഴ്സ്യലുകള്‍ പലതിനും അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ പരസ്യത്തിന് ഡി ഷോയുടെ മികച്ച പരസ്യത്തിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും താഴെ കാണുക

'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'
'ഗോ ടോപ്‍ലെസ്!'

More from DriveSpark

Article Published On: Tuesday, December 11, 2012, 13:57 [IST]
English summary
Romanian supermodel Catrinel Menghia is featured in this Abarth 500 Cabriolet TV commercial.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X