കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

കാറുകള്‍ ഇന്ന് സൂപ്പര്‍ മോഡേണ്‍ ആയി മാറിയിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഒരു ബട്ടണിന്റെ അല്ലെങ്കില്‍ ഒരു വോയ്സ് കമാന്‍ഡ് ഉപയോഗിച്ച് എല്ലാം ചെയ്യാമെന്നതാണ് ഇന്നത്തെ വാഹനങ്ങളുടെ പ്രധാന സവിശേഷത.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

ഈ സവിശേഷതകളെല്ലാം ഇന്നത്തെ കാലത്തിന് അനുയോജ്യമാണെന്ന് തന്നെ വേണം പറയാന്‍. എന്നിരുന്നാലും, പഴയ കാര്‍ ഫീച്ചറുകള്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന നിരവധി ഫീച്ചറുകള്‍ പഴയ കാറില്‍ കയറുമ്പോള്‍ കാണാന്‍ സാധിക്കും. കാസറ്റ് ടേപ്പുകള്‍ മുതല്‍ റേഡിയോ ആന്റിനകള്‍ വരെ, 90-ാ0 കാലഘട്ടത്തിലെ കുട്ടികള്‍ മാത്രം ഓര്‍ക്കുന്ന ചില പഴയ കാര്‍ സവിശേഷതകള്‍ ആണെന്ന് വേണമെങ്കില്‍ പറയാം. അത്തരം സവിശേഷതകള്‍ എല്ലാം മാറി ഇന്ന് പുതിയ പുതിയ സാങ്കേതികള വിദ്യാകളാണ് വിവിധ മോഡലുകളില്‍ കാണാന്‍ കഴിയുന്നു.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

എന്നാല്‍ ഈ ലേഖനത്തില്‍ പഴയ കാറുകളില്‍ നമ്മള്‍ കണ്ടിരുന്ന കുറച്ച് കാര്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. പ്രത്യേകിച്ച് 90 കാലഘട്ടിലെ ആളുകള്‍ക്കൊക്കെ ഈ ഫീച്ചറുകളും സവിശേഷതകളുമൊക്കെ ഇന്നൊരു നൊസ്റ്റാള്‍ജിയ ഫീലായിരിക്കും നല്‍കുക.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

മാനുവല്‍ വിന്‍ഡോസ്

ഇന്നത്തെ കാലത്ത് ഒരു സ്വിച്ച് പ്രസ് ചെയ്താല്‍ നാല് വിന്‍ഡോകളും ഒരുപോലെ തുറക്കുന്ന കാറുകളാണ് വിപണിയില്‍ ഉള്ളത്. എന്നാല്‍ പഴയ കാറുകളിലെ ഈ ഫീച്ചര്‍ നമ്മുക്ക് അറിയാവുന്നതാണ്.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

നാല് ഡോര്‍ പാനലുകളിലും നല്‍കിയിരിക്കുന്ന ലിവര്‍ ഉപയോഗിച്ച് തിരിച്ച് തിരിച്ച് വിന്‍ഡോകള്‍ താഴ്ത്തിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. നമ്മുടെയൊക്കെ കുട്ടികാലത്ത് കാറുകളില്‍ കയറിയിരിക്കുമ്പോള്‍ നമ്മളില്‍ പലരും ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നതും ഇതുതന്നെയാണെന്ന് വേണം പറയാന്‍.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

നീക്കം ചെയ്യാവുന്ന ഓഡിയോ സിസ്റ്റങ്ങള്‍

അതെ, ഏറ്റവും സാധാരണമായ പഴയ കാര്‍ ഫീച്ചറുകളില്‍ ഒന്ന് നീക്കം ചെയ്യാവുന്ന ഓഡിയോ സിസ്റ്റമാണ്. അക്കാലത്ത്, ഒരു കാര്‍ തകര്‍ക്കുന്നത് താരതമ്യേന എളുപ്പമായിരുന്നു.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

അതുപോലെ തന്നെ ഒരു കാറില്‍ നിന്ന് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട പോയിരുന്നതും റേഡിയോ സിസ്റ്റമായിരിക്കും. അതിനാല്‍ വാങ്ങുന്നവര്‍ക്ക് നീക്കം ചെയ്യാവുന്ന ഓഡിയോ സിസ്റ്റമായിരുന്നു OEM-കള്‍ നല്‍കിയിരുന്നത്.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

റേഡിയോ ആന്റിന

ബ്ലുടൂത്ത്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ സാധാരണമല്ലാത്ത കാലത്ത് നമ്മള്‍ റേഡിയോ കേള്‍ക്കാറുണ്ടായിരുന്നു. ഷാര്‍ക്ക് ഫിന്‍ ആന്റിനകളും ഇല്ലായിരുന്നു, പഴയ കാറുകളില്‍ ആന്റിനയ്ക്ക് നേര്‍ത്ത മെറ്റല്‍ വടിയായിരുന്നു ഉണ്ടായിരുന്നത്.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

ചില സിഗ്‌നലുകള്‍ പിടിക്കാനും ശബ്ദം കേള്‍ക്കാനും ആന്റിന സ്വമേധയാ പുറത്തേയ്ക്ക് പൊക്കി വെച്ചിരുന്ന ഒരു കാലവും നമ്മുടെ ഓര്‍മ്മകളില്‍ ഉണ്ടാകാം.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

ചില കാറുകള്‍ക്ക് അല്‍പ്പം വില കൂടുതലായിരുന്നു, ഇവയ്ക്ക് വൈദ്യുതപരമായി പ്രവര്‍ത്തിക്കുന്ന ആന്റിനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 90-കളിലെ ആളുകള്‍ക്ക്, ഇത് ഏറ്റവും മികച്ച പഴയ കാര്‍ ഫീച്ചറുകളില്‍ ഒന്നായിരുന്നു.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

വിചിത്രമായ സ്ഥാനമുള്ള ഗിയര്‍ ലിവര്‍

80-90 കാലഘട്ടത്തിലെ ഇന്ത്യന്‍ കാറുകളില്‍ സ്റ്റിയറിംഗ് വീലിന്റെ ഇടതുവശത്ത് ഗിയര്‍ ലിവര്‍ ഉണ്ടായിരുന്നു.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

ഇപ്പോള്‍, നിലവിലുള്ള മെര്‍സിഡീസ് കാറുകളില്‍ കാണുന്നത് പോലെ അത്യാധുനിക ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലിവര്‍ ആയിരുന്നില്ല ഇത്. ഇതൊരു ശരിയായ മാനുവല്‍ ഗിയര്‍ ലിവര്‍ ആയിരുന്നു.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

ചോക്ക്

സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണുകള്‍ ഒരു സ്വപ്നമായിരുന്ന കാലത്ത്, അക്കാലത്ത് ഒരു ചോക്ക് ഉണ്ടായിരുന്നു. ഏറ്റവും ഉപയോഗപ്രദമായ പഴയ കാര്‍ ഫീച്ചറുകളില്‍ ഒന്നായിരുന്നു ഇത്.

കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

നിങ്ങളുടെ കാര്‍ സ്റ്റാര്‍ട്ട് ആകാത്തപ്പോള്‍ ചോക്ക് ഉപയോഗിച്ചിരുന്നു. ചോക്ക് പ്രധാനമായും ചെയ്തത് എഞ്ചിനിലേക്ക് കൂടുതല്‍ ഇന്ധനം പമ്പ് ചെയ്യുകയും നിഷ്‌ക്രിയ ആര്‍പിഎമ്മുകള്‍ വര്‍ദ്ധിപ്പിക്കുകയും എഞ്ചിനെ എളുപ്പത്തില്‍ ചൂടാക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു.

Article Published On: Monday, June 20, 2022, 19:11 [IST]
English summary
Find here some old car features that will give you nostalgia feel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X