ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

By Praseetha

സ്ഥലസൗകര്യം കുറഞ്ഞുവരുന്ന നഗര സാഹചര്യങ്ങളിൽ മടക്കിവെക്കാവുന്നതെന്തും നാം ഇഷ്ടപ്പെട്ടു തുടങ്ങി. ഉപയോഗം കഴിഞ്ഞാൽ മടക്കിവെക്കാവുന്ന ഒരു വാഹനം തീർച്ചയായും ഇക്കൂട്ടത്തിൽ ചേരേണ്ടതായിട്ടുണ്ട്; ഇക്കാലത്ത് വീടുവരെ മടക്കിവെക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

തിരക്കേറിയ നഗരങ്ങളിൽ സ്ഥലസൗകര്യം വലിയൊരു പ്രശ്നമാണ്. ഇതിനോരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സൈക്കിൾ കമ്പനിയായ ഫയർഫോക്സ്. അന്തരീക്ഷ മലിനീകരണത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ ഓഡ്-ഈവൺ ഫോർമലയെ പിൻതുണച്ച് കൊണ്ടാണ് കമ്പനി ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായത്. ഇതോടുകൂടി ഫോള്‍ഡിംഗ് ബൈസിക്കിള്‍ മടക്കിവെക്കാവുന്ന സൈക്കിള്‍ എന്ന നമ്മുടെ ആവശ്യം നിറവേറുന്നു.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

ഓഡ്-ഈവൺ ഫോർമലയുടെ ബോധവൽക്കരണത്തിന്റെ ഭാഗമായും ഫോൾഡിംഗ് ബൈക്കിന്റെ പ്രാധാന്യമറിയിക്കുന്നതിനും വേണ്ടിയാണ് ടേൺ(TERN) എന്ന പേരുള്ള മടക്കിവെക്കാവുന്ന സൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

ട്രാഫിക് കുരുക്കുകൾക്കും അന്തരീക്ഷ മലിനീകരണത്തിനുമുള്ള ഒരു ശാശ്വത പരിഹാരമാണ് ടേൺ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

പ്രകൃതി സൗഹൃദ വാഹനമായതിനാൽ മലിനീകരണ പ്രശ്നമുദിക്കുന്നില്ല, മാത്രമല്ല നിത്യവും സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിനും അത്യുത്തമമാണ്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

പുറം നാടുകളിൽ ഇത്തരം സൈക്കുകൾ ഓഫീസിലേക്കും, ജിമ്മിലേക്കും മറ്റുമായി ഉപയോഗിക്കുന്നത് നിത്യകാഴ്ചയാണ്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

ഈ ട്രെന്റ് ഇന്ത്യയിൽ വിരളമാണെങ്കിലും നിത്യോപയോഗത്തിനായി കൂടുതൽ ആളുകൾ സൈക്കിൾ ഉപയോഗിക്കണമെന്നാണ് കമ്പനി സിഇഒ ഷിവ് ഇന്ദർ സിംഗ് അഭിപ്രായപ്പെടുന്നത്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

മടക്കിവെക്കാവുന്ന തരത്തിൽ ആയതിനാൽ ഉപയോഗം കഴിഞ്ഞ് മടക്കികൂടെ എടുക്കുകയും ആകാം, കൂടാതെ പാർക്കിംഗിനായുള്ള സ്ഥലവും തിരയേണ്ട ആവശ്യമില്ല എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

ട്രക്കിംഗ് ഭ്രാന്തുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ വാഹനം ഉപകാരപ്രദമാകും. ദുര്‍ഘടമായ പാതകളില്‍ സൈക്കിള്‍ മടക്കി കൈയില്‍ പിടിക്കുകയുമാകാം.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

12 കിലോഗ്രാം ഭാരമുള്ള ഈ സൈക്കിളിന് 31,000രൂപയാണ് വില.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ 75 മോഡലുകളാണ് കമ്പനിയിപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

ആരോഗ്യകരമായ ദിനചര്യയുടെ ഭാഗമെന്നോണം സൈക്കിൾ യാത്ര ഒരു ശീലമാക്കൂ; മടക്കിവെക്കാവുന്ന സൈക്കിൾ ആയതിനാൽ കൈയിലൊതുക്കി കൊണ്ടുനടക്കുകയുമാകാം.

കൂടുതൽ വായിക്കൂ

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

കൂടുതൽ വായിക്കൂ

കൗതുകമുണർത്തും കുഞ്ഞൻ കാർ

More from DriveSpark

Article Published On: Tuesday, April 26, 2016, 10:45 [IST]
English summary
Tired Of Being Stuck In Traffic? Firefox Might Have The Answer For You
കൂടുതല്‍... #ട്രാഫിക് #traffic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X