വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

By Praseetha

ബോക്സിംഗ് ഇതിഹാസം ഫ്ലോയിഡ് മേവെതർ വീണ്ടും വാർത്തകളിൽ ഇടംതേടിയിരിക്കുന്നു. ഏതാണ്ട് 17 കോടി വിലമതിക്കുന്ന കോഡ് 57 സൂപ്പർകാർ സ്വന്തമാക്കിയാണ് മേവെതർ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ബോക്സിംഗ് റിങ്ങിൽ എതിരാളികള്‍ ഇല്ലെന്ന് തെളിയിച്ചുകൊണ്ട് അടുത്തിടെയാണ് ഈ അമേരിക്കൻ ബോക്സർ കായികജീവിതത്തിൽ നിന്നും വിരമിച്ചത്.

സാമന്തയ്ക്ക് പ്രിയം ഏത് കാറിനോട്

ലോക വെല്‍റ്റര്‍ വെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടിയാണ് ഇദ്ദേഹം വിടവാങ്ങിയത്. ഏഴു തവണ ലോക ചാമ്പ്യനായിട്ടുമുണ്ട് ഈ ബോക്സർ. തൊട്ടതെല്ലാം പൊന്നാക്കുമെന്ന് കേട്ടിട്ടുള്ളത് പോലെ നിരവധി സമ്പാദ്യങ്ങളാണ് മേവെതറിന്റെ പക്കലുള്ളത്. നിരവധി സൂപ്പർ കാറുകളും പ്രൈവറ്റ് ജെറ്റുകളുമടക്കം ദശക്കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന വാഹനങ്ങളും സ്വന്തമായിട്ടുണ്ട്. മേവെതറിന്റെ കാർ ശേഖരത്തിലേക്കെത്തുന്ന പുത്തൻ അതിഥിയാണ് കോഡ് 57.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

ഫെരാരി കാറുകളുടെ ഡിസൈനറായ മാസ്ട്രോ കെൻ ഒക്യാമയാണ് കോഡ് 57 സൂപ്പർ കാറിന്റേയും രൂപകല്പന നടത്തിയിട്ടുള്ളത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

ലോകത്തിൽ തന്നെ വളരെ വിരളമെന്ന് പറയപ്പെടുന്ന കോഡ് 57-ന്റെ അഞ്ച് കാറുകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

വേൾഡ് പ്രീമിയർ കാറുകളുടെ പ്രദർശനം നടത്തുന്ന പെബിൾ ബീച്ച് എന്നൊരു ഇവെന്റിൽ വെച്ച് കഴിഞ്ഞാഴ്ചയായിരുന്നു കാറിന്റെ ആദ്യപ്രദർശനം നടത്തിയത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

ഫെരാരി 599 ജിടിബി ചാസിസിൽ നിർമാണം നടത്തിയിട്ടുള്ള കോഡ് 57 സൂപ്പർകാറിന് 6.0ലിറ്റർ വി12 എൻജിനാണ് കരുത്തേകുന്നത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

611ബിഎച്ച്പിയും 607എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

ഫെരാരി 599ജിബിടിയിലുള്ളതു പോലെ ഇലക്ട്രോഹൈഡ്രൂലിക് മാനുവൽ ഗിയർബോക്സാണ് കോഡ് 57ലും ഉപയോഗിച്ചിരിക്കുന്നത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

ജർമ്മൻ കമ്പനി നോവിടെക് റോസോയുമായുള്ള പങ്കാളിത്തതിലാണ് കാറിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

എൻജിനും സസ്പെൻഷനും താല്പര്യത്തിനനുസരിച്ച് മാറ്റാമെന്നാണ് ഡിസൈനർ വ്യക്തമാക്കുന്നത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

താൻ ആഗ്രഹിച്ച ഈ കാറൊന്ന് സ്വന്തമാക്കാൻ ദീർഘനാളത്തെ കാത്തിരിപ്പ് വേണ്ടി വന്നുവെന്നാണ് മേവെതർ പറഞ്ഞത്.

വിരളമായതും വിലയേറിയതുമായ സൂപ്പർകാർ മേവെതറിന് സ്വന്തം!!

ഫ്ലോയിഡിനെ ലക്ഷ്യം വെച്ച് ആറുവർഷങ്ങൾക്ക് മുൻപാണ് താൻ ഈ കാർ ഡിസൈൻ തുടങ്ങിയതെന്നാണ് മാസ്ട്രോ കെനും വ്യക്തമാക്കിയത്.

കൂടുതൽ വായിക്കൂ

യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

കൂടുതൽ വായിക്കൂ

മരൂഭൂമി യാത്രയുടെ മാധുര്യം നുകർന്ന് സണ്ണി ലിയോൺ

More from DriveSpark

Article Published On: Monday, August 22, 2016, 14:04 [IST]
English summary
Floyd Mayweather In The News Again, This Time For Buying Kode 57 Supercar
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X