വീഡിയോ: പട്ടാപ്പകൽ കക്കാനിറങ്ങിയ പൊട്ടന്മാർ

ബൈക്ക് മോഷണം ഒരൽപം വൈദഗ്ധ്യം ആവശ്യപ്പെടുന്ന തൊഴിലാണ്. കള്ളന്മാരെ കുടുക്കാനുള്ള നിരവധി സംവിധാനങ്ങളുമായാണ് ഇപ്പോൾ ബൈക്കുകൾ നിരത്തിലിറങ്ങുന്നത്. ഇതെല്ലാം പൊളിക്കാൻ അസാമാന്യമായ സാങ്കേതികപ്രതിഭ ആവശ്യമാണ്. ഇതോടൊപ്പം ക്കാനുള്ള പ്രതിഭ വേറെയും വേണം. ഇവ രണ്ടും ഒരുമിച്ച് ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഇവിടെ മൂന്നാല് ബൈക്ക് മോഷ്ടാക്കളെ നമുക്ക് പരിചയപ്പെടാം. പ്രതിഭാദരിദ്രരായ ഇവർ പട്ടാപ്പകലാണ് ഷോറൂമിൽ ചെന്ന് ഡുക്കാട്ടി ബൈക്കുകൾ മോഷ്ടിക്കാൻ തീരുമാനിച്ചത്. സംഗതി വളരെ നൈസായി പാളുകയും ചെയ്തു. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/CNGzdmwU1ZI" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Wednesday, March 19, 2014, 3:42 [IST]
English summary
Stealing anything in life will not last long, we come across a video where some fools try to steal Ducati bikes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X