കാറിനകത്ത് പ്രേതത്തെ കണ്ടാല്‍ എങ്ങനെ പ്രതികരിക്കും?
ഒക്ടോബര്‍ 31ലേക്ക് ഇനി അധികം ദിവസങ്ങളില്ല. ഹാലോവീന്‍ ഉത്സവത്തിന്റെ ലഹരിയിലേക്ക് പടിഞ്ഞാറന്‍ നാടുകള്‍ ഇതിനകം തന്നെ വീണുകഴിഞ്ഞു.
ഫിയറ്റ് ഇത്തവണത്തെ ഹാലോവീന്‍ അര്‍മാദിച്ചാഘോഷിക്കാന്‍ തന്നെ തീരുമാനിച്ചതാണ് താഴെ കാണുന്ന വീഡിയോയിലെ വിഷയം. തങ്ങളുടെ ഉപഭോക്താക്കള്‍ക്കിട്ട് തരക്കേടില്ലാത്ത പണി കൊടുത്തു കൊണ്ടാണ് ഫോഡ് ഇത്തവണത്തെ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കാളിയാകുന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








