ഫോഡ് മോട്ടോര്‍സ്‌പോര്‍ട്‌സ് അമല്‍നീരദ് സംവിധാനം ചെയ്താല്‍?

By Santheep

കാര്യങ്ങള്‍ അമല്‍ നീരദ് പടത്തിലെന്നപോലെ സ്ലോമോഷനില്‍ കാണാന്‍ രസമാണ്. വളരെ പെട്ടെന്ന് സംഭവിച്ചുപോകുന്ന രസകരമായ ചില ജീവിതമുഹൂര്‍ത്തങ്ങള്‍ വീണ്ടുമൊന്ന് സ്ലോമോഷനില്‍ കാണാന്‍ ആഗ്രഹിക്കാത്തവരില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെയെല്ലാം ജീവീതസന്ദര്‍ഭങ്ങളെ സംവിധാനം ചെയ്യുന്നത് അമല്‍ നീരദ് അല്ലാതെപോയി!!

ഫോഡ് ഇക്കാര്യത്തില്‍ അമല്‍ നീരദിനെ പിന്തുടരുന്ന കൂട്ടരാണ്. ഫോഡിന്റെ കിടിലന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രകടനങ്ങളെ സ്ലോമോഷനില്‍ അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. ഫോഡ് തങ്ങളുടെ എന്‍ജിനീയര്‍മാരോട് പറഞ്ഞുണ്ടാക്കിച്ച കാറുകളാണ് ഇവയെന്ന് പറയേണ്ട
തില്ലല്ലോ?

ലോകത്തെമ്പാടുമായി ഫോഡ് പങ്കെടുക്കുന്ന പ്രധാനപ്പെട്ട എല്ലാ റേസിങ് ഇവന്റുകളില്‍ നിന്നുമുള്ള ചില കിടിലന്‍ മുഹൂര്‍ത്തങ്ങളാണ് ഇവിടെ സ്ലോ മോഷനില്‍ കാണാന്‍ പോകുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/nAYxtxmo8wg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, January 2, 2015, 17:20 [IST]
English summary
Ford Shows Off Its Motorsport Activity In Slow Motion.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X