ഫോര്‍മുല ഇ കാറുകള്‍ ജനീവയെ ആക്രമിച്ചപ്പോള്‍

By Santheep

ജനീവ മോട്ടോര്‍ഷോ നടന്നു കൊണ്ടിരിക്കുകയാണ്. നാളെ മുതല്‍ മേളയിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശിക്കാം. ലോകത്തെമ്പാടുമുള്ള വാഹനപ്രേമികള്‍ ജനീവയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന് നല്ലൊരു പരസ്യം സംഘടിപ്പിക്കാന്‍ ഇതിലും പറ്റിയൊരു സ്ഥലമുണ്ടോ?

കഴിഞ്ഞ വര്‍ഷമാണ് ലോകത്തിലെ ആദ്യത്തെ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് (ഇലക്ട്രിക് കാറുകള്‍ മാത്രം പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ്) അരങ്ങേറിയത്. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. താഴെ ജനീവയില്‍ ഫോര്‍മുല ഇ കാറുകള്‍ നടത്തിയ പ്രകടനം കാണാം.

<iframe width="600" height="450" src="https://www.youtube.com/embed/ufz4BPCjjmI?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, March 4, 2015, 18:48 [IST]
English summary
Formula E Enters City Of Geneva In Style.
കൂടുതല്‍... #formula e
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X